സർവകലാശാല വാർത്തകൾ
Back

പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ആഗസ്ത് 31 വരെ അപേക്ഷിക്കാം

ഡോ. ടി.പി. സേതുമാധവന്‍

വെറ്ററിനറി  സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവും, സ്‌കൂള്‍ ഓഫ് ന്യൂ മീഡിയ ആന്റ് റിസര്‍ച്ചും കൂടി നടത്തുന്ന ഫാം ജേര്‍ണലിസം, ഭക്ഷ്യ സുരക്ഷാ മാനേജ്‌മെന്റ് എന്നിവയിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ആഗസ്ത് 31 വരെ അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളായ ഇവയ്ക്ക് സാങ്കേതിക മികവിലൂന്നിയുളള  ഓണ്‍ ലൈന്‍ ക്ലാസ്സുകളായിരിക്കും.

ഏത് ബിരുദധാരിയ്ക്കും ഫാം ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം. ഭക്ഷ്യസുരക്ഷാ മാനേജ്‌മെന്റിന് കാര്‍ഷിക, വെറ്ററിനറി, ക്ഷീരവികസന അനുബന്ധ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലുമൊരു ശാഖയില്‍ പണമടച്ച് www.kvasu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS