വാർത്തകൾ

കൃഷി ദര്‍ശന്‍ - കാര്‍ഷിക വാര്‍ത്തകള്‍ 01-12-14

1. കേരളത്തില്‍ പക്ഷിപ്പനി നിയന്ത്രിക്കുവാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ രോഗം ബാധിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ...
Read More

കൃഷി ദര്‍ശന്‍ - കാര്‍ഷിക വാര്‍ത്തകള്‍ 10-11-14

1. ഗ്ലോബല്‍ അഗ്രിമീറ്റ് നീല വിപ്ലവം കേരളത്തില്‍ തുടങ്ങും രാജ്യത്ത് മാസ്യോല്പാദന കയറ്റുമതി മേഖലയില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീലവിപ്ലവത്തിന് കേരളത്തിന് ഏറെ സാധ്യതയാണുള്ളതെന്ന് ആഗോള കാര്‍ഷിക സംഗമം അങ്കമാലി ...
Read More

കാര്‍ഷിക വിപണിയിലെ പുത്തന്‍ പ്രവണതകള്‍

തൊഴില്‍ സംരംഭകത്വം അഥവാ എന്റര്‍പ്രണര്‍ഷിപ്പിന് ഇന്ന് ഏറെ പ്രാധാന്യം ലഭിച്ചു വരുന്നു. ടെക്‌നോ പാര്‍ക്കുകളില്‍ അനുദിനം വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഇതിനു തെളിവാണ്. മികച്ച തൊഴില്‍ രൂപപ്പെടുത്തിയെടുക്കാനും ...
Read More

കൃഷിദര്‍ശന്‍ കാര്‍ഷിക വാര്‍ത്തകള്‍

1.ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും ചാണകത്തില്‍ നിന്നും ഗോബര്‍ ഗ്യാസ് ഉണ്ടാക്കുന്ന സാങ്കേതികവിദ്യക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഗോബര്‍ ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയും സിലിണ്ടറില്‍ compressed പാചകവാതകവും നിര്‍മ്മിക്കുന്ന ...
Read More

കൃഷിദര്‍ശന്‍ കാര്‍ഷിക വാര്‍ത്തകള്‍

1.കേരളാ വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണമേഖലയിലെ മികവുളള കര്‍ഷകര്‍/സംഘടനകളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ഇനി പറയുന്ന മഖലകളിലെ മികവ്/നൈപുണ്യത്തിനാണ് അവാര്‍ഡ്. കാറ്റഗറി1. ഏതെങ്കിലും മൃഗസംരക്ഷണ മേഖലയില്‍ നൈപുണ്യം തെളിയിച്ച ...
Read More

കൃഷി ദര്‍ശന്‍ കാര്‍ഷിക വാര്‍ത്തകള്‍

1. ലോകത്തില്‍ വെച്ചേറ്റവും ചെറിയ പശുവായി വെച്ചൂര്‍ പശുക്കള്‍ ഗിന്നസ്സ് ബുക്കില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഹരിയാനയിലെ കര്‍ണാലിലെ നാഷണല്‍ ബ്യൂറൊ ഓഫ് ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസിന്റെ ഇന്ത്യന്‍ ജനുസ്സുകളുടെ ലിസ്റ്റില്‍ വെച്ചൂര്‍ ...
Read More

വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും കർഷകർക്കായി പത്ത് പുസ്തകങ്ങൾ

വെറ്ററിനറി സർവ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം കർഷകർക്കായി പത്ത് പുസ്തകങ്ങൾ പുറത്തിറക്കി. കാലിക്കറ്റ് സർവ്വകലാശാല മുൻ വൈസ്ചാൻസലർ ഡോ. എ.എൻ.പി. ഉമ്മർക്കുട്ടി പൂക്കോട് വെറ്ററിനറി സർവ്വകലാശാല ആസ്ഥാനത്ത് ജനുവരി 28 ന് നടന്ന 26 ാമത് കേരള സയൻസ് ...
Read More

കാര്‍ഷിക വാര്‍ത്തകള്‍

വെറ്ററിനറി സര്‍വ്വകലാശാല തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വര്‍ഗ്ഗീസ്‌ കുര്യന്റെ പേരില്‍ ഡോ. വര്‍ഗ്ഗീസ്‌ കുര്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡയറി ആന്റ്‌ ഫുഡ്‌ ടെക്‌നോളജി ...
Read More

ഡയറി ഫാമില്‍ നിന്ന് വൈദ്യുതിയും

പശുവളര്‍ത്തലില്‍ ഉല്‌പാദനചിലവ്‌ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത്‌ ഉല്‌പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികവിദ്യക്ക്‌ മുന്‍ഗണന നല്‍കേണ്ടതുണ്ട്‌. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ട്‌ കാലയളവില്‍ പാലിന്റെ വിലയിലുണ്ടായ ...
Read More

നിക്ഷേപം വിശ്വാസ്യത വിലയിരുത്തി മാത്രം

സാക്ഷരതയിലും, വിദ്യാഭ്യസത്തിലും, മനുഷ്യ വിഭവ സൂചികയിലും കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കു തന്നെ മാതൃകയാണ് ! എന്നാല്‍ മലയാളിയുടെ മനോഭാവത്തില്‍  വേണ്ടത്ര മാറ്റം വരുത്താന്‍ ഉയര്‍ന്ന സാക്ഷരതാ നിരക്കിന് കഴിഞ്ഞില്ലെന്ന് ...
Read More

ജന്തുജന്യ രോഗ നിവാരണ യജ്ഞം - മണ്ണുത്തി വെറ്റിനറി കോളേജില്‍

“മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും തിരിച്ച് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും” പകരുന്ന രോഗങ്ങളെയും അവയുടെ പ്രതിരോധ നടപടികളെയും കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി ജൂലൈ 6-ാം തിയതി ജന്തുജന്യ രോഗ ദിനമായി ...
Read More

മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ബുക്കിംഗ് ജൂലൈ 15 ന് ആരംഭിക്കുന്നതാണ്

മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി പൗള്‍ട്രി ആന്റ് ഡക്ക് ഫാമില്‍ 2013 ജൂലായ് 15 മുതല്‍ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ...
Read More

പെറ്റ് ആക്‌സസറീസ് വിപണി കുതിയ്ക്കുന്നു

ഓമനമൃഗങ്ങള്‍ക്കാവശ്യമായ  വസ്തുക്കള്‍ ജൈവതീറ്റ, ആരോഗ്യം പ്രാധാനം ചെയ്യുന്ന ഭക്ഷണം, ധാന്യങ്ങളിലെ ഗ്ലൂട്ടനില്ലാത്ത തീറ്റ എന്നിവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം ലഭിച്ചു വരുന്നു. ഓമനമൃഗങ്ങള്‍ക്കും അലങ്കാര ...
Read More

മലയാളത്തില്‍ "കസവ് " എന്ന പേരില്‍ www.kasavu.in ഫാം പോര്‍ട്ടല്‍ ആരംഭിച്ചു

സംസ്ഥാന മന്ത്രിസഭ മൂന്നാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ വിവര സാങ്കേതിക രംഗത്തെ അനന്തസാധ്യതകള്‍ പ്രാവര്‍ത്തികമാക്കിക്കൊ ് പുത്തന്‍ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ ...
Read More

തീറ്റപ്പുല്‍ വിത്ത് വില്‍പ്പനയ്ക്ക്

കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തുമ്പൂര്‍മുഴി ഫാമില്‍ തീറ്റപ്പുല്‍, വിത്ത്, ജൈവവളം എന്നിവ ലഭ്യമാണ് ആവശ്മുള്ളവര്‍ സ്ഥാപന മേധാവിയുമായി ബന്ധപ്പെടേണ്ടതാണ്.         9846360887         ...
Read More

ജന്തുജന്യ ഉല്‍പ്പന്ന വിപണി - പ്രതീക്ഷകളേറെ !

ആഗോളതലത്തില്‍ പ്രോട്ടീന്‍ന്യൂനത മൂലമുള്ള രോഗങ്ങള്‍ നിയന്ത്രിക്കുവാനും, ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനും ജന്തുജന്യ പ്രോട്ടീന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വരുന്നു. ലോകത്തില്‍ ...
Read More

വെറ്ററിനറി സര്‍വ്വകലാശാലയില്‍ മൃഗചികിത്സക്ക് സൗകര്യങ്ങളേറെ

വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തി, കൊക്കാല (തൃശ്ശൂര്‍ ജില്ല), പൂക്കോട്, മീനങ്ങാടി (വയനാട് ജില്ല) എന്നിവിടങ്ങളില്‍ വിപുലമായ മൃഗചികിത്സാ രംഗത്തെ പുത്തന്‍ പ്രവണതകള്‍ അനുവര്‍ത്തിച്ചു കൊുള്ള ...
Read More

യൂണിവേഴ്‌സിറ്റി ഡയറിപ്ലാന്റ് - കേരളത്തിലെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ വഴികാട്ടി

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ് 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെറ്ററിനറി സര്‍വ്വകലാശാലയിലെ ബി.ടെക്. (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി), ബി.വി.എസ്.സി ആന്റ് എ.എച്ച് എന്നീ ബിരുദ ...
Read More

Jyothis Educational Project

An integrated project envisaging to create awareness on changing trends in higher education, new areas of education and research, career oriented courses, competitive examinations, learning skills, etc among students, teachers and parents will facilitate a substantial change in higher education. This will also give an opportunity for the students to understand and choose from the available options. As a pilot project Jyothis will be implemented in koothuparamba assembly constituency of Kannur district.   Readmore
Read More

വിജ്ഞാനവ്യാപനത്തിന് പുത്തന്‍ സമീപനം

വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം വിജ്ഞാനവ്യാപനം, പരിശീലനം, സാങ്കേതികവിദ്യാ കൈമാറ്റം, പ്രസിദ്ധീകരണം, കാര്‍ഷികമൃഗസംരക്ഷണ വാര്‍ത്തകള്‍ എന്നിവ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, സാങ്കേതിക വിദഗ്ദര്‍, അഭ്യസ്ത ...
Read More

അശാസ്ത്രീയ കോഴിയിറച്ചി സംസ്‌കരണം - ഭക്ഷ്യവിഷബാധയ്ക്കിടവരുത്തും

കഴിഞ്ഞ മൂന്ന് ദശാബ്ദ കാലയളവിലെ പഠനങ്ങളില്‍ ഇന്ത്യയില്‍ മനുഷ്യരിലെ ഭക്ഷ്യവിഷബാധയ്ക്കിടവരുത്തുന്ന അണുജീവികളില്‍ മുഖ്യസ്ഥാനം കൊംപൈലോബാക്ടറിനാണെന്ന് (Compylobacter) സൂചിപ്പിക്കുന്നു. വയറിളക്കം മുതല്‍ GBS - ഗില്ലന്‍ബാരി സിന്‍ഡ്രോം വരെ ...
Read More

കര്‍ഷകരുടെ താല്‍പര്യത്തിനിണങ്ങിയ ഗവേഷണത്തിന് മുന്‍തൂക്കം നല്‍കണം

കേരളത്തില്‍ അടുത്തകാലത്തായി പാലിന്റെ വിലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും, വിവാദങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുമ്പോള്‍ ഉല്പാദനചെലവിലുണ്ടാകുന്ന വര്‍ദ്ധനവ് വിലയിരുത്താന്‍ മറക്കരുത്. ജനസംഖ്യയില്‍ ഭൂരിഭാഗവും ...
Read More

മൃഗസംരക്ഷണമേഖലയില്‍ കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക്

രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു. മൃഗസംരക്ഷണവും കന്നുകാലി വളര്‍ത്തലും പരമ്പരാഗതമായി രാജ്യത്തെ കാര്‍ഷികവൃത്തിയുടെ ഭാഗമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ മേഖലയുടെ ...
Read More

ലീഷ്മാനിയോസിസ് ഭീഷണി ഉയര്‍ത്തുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടു വരുന്ന ലീഷ്മാനിയോസിസ് (Leishmaniosis) രോഗം അടുത്ത കാലത്തായി കേരളത്തിലും കണ്ടു തുടങ്ങിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ ലീഷ്മാനിയോസിസ,് കാലാ അസാര്‍, ബ്ലാക്ക് ഫീവര്‍ തുടങ്ങിയ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ...
Read More

ഓണ്‍ലൈന്‍ പെറ്റ് വിപണി കരുത്താര്‍ജ്ജിക്കുന്നു

വിവര സാങ്കേതിക വിദ്യയിലുള്ള വളര്‍ച്ചയ്ക്കാനുപാതികമായി ലോകത്താകമാനം പെറ്റ്‌സ് വിപണിയിലുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. 25,000 ത്തിലധികം ഉല്‍പന്നങ്ങളുള്ള ഈ വിപണിയില്‍ നൂറുകണക്കിന് പുത്തന്‍ ഉല്‍പന്നങ്ങളാണ് ദിനംപ്രതി എത്തുന്നത്. ...
Read More

ഭക്ഷ്യോല്പന്ന വിപണി, പുത്തന്‍ പ്രവണതകള്‍

ഭക്ഷ്യസുരക്ഷ നിയമം(Food Safety and Standards Act-FSSA) പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ ഭക്ഷ്യോല്പന്ന വിപണന മേഖലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ഇന്ത്യക്കാര്‍ മൊത്തം വരുമാനത്തിന്റെ 40% ത്തോളം ഭക്ഷണത്തിനുവേണ്ടി ...
Read More

മാലിന്യനിര്‍മാര്‍ജ്ജനത്തിന് ശാസ്ത്രീയ അറവുശാലകള്‍

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍വരുന്നതോടെ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതും മുന്തിയ പരിഗണന ലഭിക്കേണ്ടതുമായ വിഷയം മാലിന്യനിര്‍മാര്‍ജ്ജനം തന്നെയാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഊന്നല്‍ ...
Read More

ധവളവിപ്ലവത്തിന്റെ പിതാവ് ഓപ്പറേഷന്‍ ഫ്‌ളഡി\'ന്റെ (Operation Flood) ശില്പി

അന്തരിച്ച ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന് വക നല്‍കുന്നു. ലോകത്തില്‍ വെച്ചേറ്റവും വലിയ ക്ഷീരവികസന പദ്ധതിയായ \'ഓപ്പറേഷന്‍ ഫ്‌ളഡി\'ന്റെ (Operation Flood) ശില്പിയായ ഈ മലയാളിയുടെ അക്ഷീണ ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS