കർഷകൻ
മികച്ച തൊഴിലിന് കാര്‍ഷിക കോഴ്‌സുകള്‍
ഇന്നത്തെ ആഗോളവത്കൃത യുഗത്തില്‍ തൊഴില്‍ മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ തൊഴില്‍ മേഖലയിലെ പ്രവണതകള്‍കനുസരിച്ച് ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ത്യയില്‍ ...
ക്ഷീരകര്‍ഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിക്കുന്നു
വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് 2013 ജൂലായ് 20 ന് ക്ഷീര കര്‍ഷകര്‍ക്കായി ഉല്‍പാദന വര്‍ദ്ധനവിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമ പഞ്ചായത്തില്‍ ക്ഷീരകര്‍ഷക ...
മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍
മൃഗസംരക്ഷണ മേഖലയിലെ പുത്തന്‍ സാങ്കേതികവിദ്യകള്‍ കര്‍ഷകരിലെത്തിക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം കേരളത്തിലെ 14 ജില്ലകളിലും കര്‍ഷക ശാസ്ത്രജ്ഞ സംവാദവും, Skill development പ്രോഗ്രാമും ...
CO3 ഇനം തീറ്റപ്പുല്ല്
പാലക്കാട് ജില്ലയിലെ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിന്നും CO3 ഇനം തീറ്റപ്പുല്ലിന്റെ നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭിയ്ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203151 എന്ന ...
മൃഗസംരക്ഷണം പരിശീലനം ആദായത്തിനും, സ്വയം തൊഴിലിനും
ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ