സർവകലാശാല വാർത്തകൾ
കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ കോളേജ്
Q 1. കേരളത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയുമായി ബന്ധപ്പെട്ട കോളേജുകളുണ്ടോ ?
സതീശന്‍ പി. മഞ്ചേരി
A 1. കേരളത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നില്‍ കോഴി വളര്‍ത്തല്‍ മേഖല പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ...
കാര്‍ഷിക മേഖലയിലും ഓണ്‍ലൈന്‍ കോഴ്‌സുകള്‍
ഇന്ന് ലോകത്തെമ്പാടും സാങ്കേതിക മികവിലൂന്നിയുള്ള പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചു വരുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലകളാണ് ഇതില്‍ ഏറെ മുന്നില്‍. കാര്‍ഷിക അനുബന്ധ മേഖലകള്‍, ഭക്ഷ്യ ...
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല 2014 - 15 അദ്ധ്യയന വര്‍ഷത്തില്‍ നടത്തുന്ന കോഴ്‌സുകള്‍
വെറ്ററിനറി സര്‍വ്വകലാശാല ബിരുദാനന്തര പി.എച്ച്.ഡി, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സി ആന്റ് എ.എച്ച്, ബി.ടെക്(ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി) ഒഴികെയുള്ള കോഴ്‌സുകള്‍ക്ക് സര്‍വ്വകലാശാലയ്ക്ക് ...
കര്‍ഷക അവാര്‍ഡിനു അപേക്ഷിക്കാം
.കേരളാ വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണമേഖലയിലെ മികവുളള കര്‍ഷകര്‍/സംഘടനകളെ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.
ഇനി പറയുന്ന മഖലകളിലെ മികവ്/നൈപുണ്യത്തിനാണ് അവാര്‍ഡ്.
കാറ്റഗറി1. ഏതെങ്കിലും മൃഗസംരക്ഷണ മേഖലയില്‍ നൈപുണ്യം തെളിയിച്ച ...
വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും കര്‍ഷകര്‍ക്കായി പത്ത് പുസ്തകങ്ങള്‍
വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം കര്‍ഷകര്‍ക്കായി പത്ത് പുസ്തകങ്ങള്‍ പുറത്തിറക്കി. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എ.എന്‍.പി. ഉമ്മര്‍ക്കുട്ടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനത്ത് ...
റിവോള്‍വിംങ്ങ് ഫണ്ട് പ്രൊജക്റ്റ്
കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന റിവോള്‍വിംങ്ങ് ഫണ്ട് പ്രൊജക്റ്റ് - ഹാച്ചറിയില്‍ നടത്താനുദ്ദേശിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റൈപ്പന്ററി ...
അനിമല്‍ ഹാന്റ്‌ലിംഗ്, ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ എന്നിവയില്‍ 6 മാസത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്.
വെറ്ററിനറി സര്‍വ്വകലാശാല അനിമല്‍ ഹാന്റ്‌ലിംഗ്, ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ എന്നിവയില്‍ 6 മാസത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ ഫാമുകളില്‍ ഭാവിയില്‍ പ്രായോഗിക പരിശീലനം നേടിയവരെ ...
ക്ഷീരകര്‍ഷക ശാസ്ത്രജ്ഞ സംവാദം സംഘടിപ്പിക്കുന്നു
വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് 2013 ജൂലായ് 20 ന് ക്ഷീര കര്‍ഷകര്‍ക്കായി ഉല്‍പാദന വര്‍ദ്ധനവിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട് ഗ്രാമ പഞ്ചായത്തില്‍ ക്ഷീരകര്‍ഷക ...
പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി 2013 ജൂലായ് 21 ന് നടക്കും
വെറ്ററിനറി സര്‍വ്വകലാശാലയിലെ കോഴി വളര്‍ത്തല്‍, ഡയറി സയന്‍സ്, ലാബോറട്ടറി സാങ്കേതികവിദ്യ എന്നീ ഡിപ്ലോമ പ്രോഗ്രാമുകള്‍, വിവിധ എം.എസ്.സി പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി 2013 ജൂലായ് 21 ന് നടക്കും. അഡ്മിറ്റ് ...
ഒരു കോടി അധിക ഗ്രാന്റ് അനുവദിച്ചു.
വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് വിദ്യാഭ്യാസം, വിജ്ഞാനവ്യാപനം എന്നീ മേഖലകളില്‍ പുത്തന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനായി ഇന്ത്യന്‍ കാര്‍ഷിക ഗണിത കൗണ്‍സില്‍ 12-ാം പദ്ധതിയിലുള്‍പ്പെടുത്തി ഒരു കോടി അധിക ഗ്രാന്റ് ...
പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ആഗസ്ത് 31 വരെ അപേക്ഷിക്കാം
വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗവും, സ്‌കൂള്‍ ഓഫ് ന്യൂ മീഡിയ ആന്റ് റിസര്‍ച്ചും കൂടി നടത്തുന്ന ഫാം ജേര്‍ണലിസം, ഭക്ഷ്യ സുരക്ഷാ മാനേജ്‌മെന്റ് എന്നിവയിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ആഗസ്ത് 31 വരെ ...
പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍ക്ക് സാധ്യതയേറുന്നു
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, മറ്റു മേഖലകളില്‍ നിന്ന് ആരോഗ്യമേഖലയിലേക്ക് ചേക്കേറാനാഗ്രഹിക്കുന്നവര്‍ക്കും മികച്ച ഉപരിപഠന മേഖലയാണ് പബ്ലിക്ക് ഹെല്‍ത്ത് കോഴ്‌സുകള്‍. സയന്‍സ് ബിരുദധാരികള്‍ക്ക് ഈ കോഴ്‌സ് മികച്ച ...
വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അംഗീകാരം
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ അക്കാദമിക്ക്, ഗവേഷണ, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അധിക ഗ്രാന്റായി ഒരു കോടി രൂപ അനുവദിച്ചു. ഭൗതീക സൗകര്യ വികസനം, അക്കാദമിക്ക് നിലവാരം, ഗവേഷണം, ...
ഭക്ഷ്യസുരക്ഷയിലും, ഫാം ജേര്‍ണലിസത്തിലും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ന്യൂമീഡിയ ആന്റ് റിസര്‍ച്ച് ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ...
ഭക്ഷ്യസുരക്ഷയിലും, ഫാം ജേര്‍ണലിസത്തിലും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ന്യൂമീഡിയ ആന്റ് റിസര്‍ച്ച് ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ...
ഭക്ഷ്യസുരക്ഷയിലും, ഫാം ജേര്‍ണലിസത്തിലും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ന്യൂമീഡിയ ആന്റ് റിസര്‍ച്ച് ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ...
വെറ്ററിനറി സര്‍വ്വകലാശാലയില്‍ അപേക്ഷിയ്ക്കാം.
വെറ്ററിനറി സര്‍വ്വകലാശാലയുടെ ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് 2013 ഏപ്രില്‍ 30 മുതല്‍ അപേക്ഷിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് - www.kvasu.ac.in സന്ദര്‍ശിക്കുക.
തീറ്റയുടെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. കുടിവെള്ള സാമ്പിളിന്റെ ഗുണനിലവാരം വിലയിരുത്താന്‍ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലെ വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗവുമായി ...
CO3 ഇനം തീറ്റപ്പുല്ല്
പാലക്കാട് ജില്ലയിലെ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള തിരുവാഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ നിന്നും CO3 ഇനം തീറ്റപ്പുല്ലിന്റെ നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭിയ്ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447203151 എന്ന ...
സര്‍വ്വകലാശാലയില്‍ ശില്പശാല സംഘടിപ്പിച്ചു
മൃഗസംരക്ഷണ മേഖലയില്‍ ജന്തുജന്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വം മനുഷ്യരുടെ ആരോഗ്യം നിലനിര്‍ത്താനുതകുമെന്ന് വയനാട്ടില്‍ World University Net Work ന്റെ സഹകരണത്തോടെ വെറ്ററിനറി സര്‍വ്വകലാശാല മെയ് 28-29 വരെ വയനാട് സംഘടിപ്പിച്ച ശില്പശാലയില്‍ വിദഗ്ദര്‍ ...
ഉണക്കിപ്പൊടിച്ച ചാണകം വില്‍പനയ്ക്ക്
പച്ചക്കറിയ്ക്കും പൂന്തോട്ട കൃഷിയ്ക്കുമുള്ള ഉണക്കിപ്പൊടിച്ച ചാണകം മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി ലൈവ്‌സ്റ്റോക്ക് ഫാമില്‍ നിന്നും വില്‍പനയ്ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 - 2370302 എന്ന നമ്പറില്‍ ...
പ്ലസ്സ് ടു, വി.എച്ച്.എസ്സ്.സി. പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്സ്സുകള്‍
വെറ്ററിനറി സര്‍വ്വകലാശാല പ്ലസ്സ് ടു, വി.എച്ച്.എസ്സ്.സി. പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷത്തെ ഡയറി സയന്‍സ് ഡിപ്ലോമ, കോഴിവളര്‍ത്തല്‍, ലബോറട്ടറി സാങ്കേതികവിദ്യ എന്നിവയിലെ ഒരു വര്‍ഷത്തെ ഡിപ്ലോമ എന്നിവയ്ക്ക് ജൂണ്‍ 18 വരെ ...
മികച്ച അദ്ധ്യാപകരാവാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
എന്‍.സി.ഇ.ആര്‍.ടി. യുടെ കീഴിലുള്ള മൈസൂരിലെ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷന്റെ കീഴിലുള്ള ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് 2013-14 ലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച അദ്ധ്യാപകരെ ...
ഫാം ജേര്‍ണലിസത്തിലും, ഭക്ഷ്യസുരക്ഷയിലും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് എന്റര്‍പ്രണര്‍ഷിപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ന്യൂമീഡിയ ആന്റ് റിസര്‍ച്ച് ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ഫുഡ് സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പോസ്റ്റ് ...
ഡിഗ്രി പഠനവും തൊഴിലില്‍ പരിശീലനവും
പ്ലസ്സ് ടു വിനുശേഷം ഡിഗ്രി കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ചാല്‍ പഠനകാലയളവില്‍ തൊഴില്‍ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അധികമാരും വേ ത്ര ശ്രദ്ധിക്കാറില്ല. ഈ രീതിയ്ക്ക് മാറ്റം വരുത്തേ തു ്.
3-4 വര്‍ഷക്കാലത്തോളം ഡിഗ്രിയ്ക്ക് ...
വെറ്ററിനറി സര്‍വ്വകലാശാല കോഴ്‌സുകള്‍ക്ക് ജൂലായ് 5 വരെ അപേക്ഷിക്കാം
വെറ്ററിനറി സര്‍വ്വകലാശാലയുടെ എം.വി.എസ്.സി, പി.എച്ച്.ഡി, എംടെക്, എം.എസ്സ്. സി, എം.എസ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കേ അവസാന തിയതി 2013 ജൂലായ് 5 വരെ നീട്ടി. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളായ ഫാം ജേര്‍ണലിസം, ലൈവ് സ്റ്റോക്ക് ...
ഭക്ഷ്യസംസ്‌ക്കരണത്തില്‍ ബി.ടെക്കിന് അപേക്ഷിക്കാം
രാജ്യത്ത് ഏറെ വളര്‍ച്ചാ നിരക്കുള്ള മേഖലയാണ് ഭക്ഷ്യ സംസ്‌ക്കരണം. ഭക്ഷ്യസംസ്‌ക്കരണ രംഗത്തെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 16.9 ശതമാനത്തിലധികമാണ്. അതിനാല്‍ ഭക്ഷ്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട ബി.ടെക്ക് പ്രോഗ്രാമിന് തൊഴില്‍ ...
വെറ്ററിനറി സര്‍വ്വകലാശാല ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നല്‍കും
വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണ മേഖലയില്‍ കാലാനുസൃതമായി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നല്‍കുമെ് വൈസ്ചാന്‍സലര്‍ ഡോ. ബി. അശോക് അഭിപ്രായപ്പെ'ു. ശുദ്ധമായ ഭക്ഷ്യോല്‍പാദനം, ആരോഗ്യമുള്ള മൃഗങ്ങള്‍ എിവയ്ക്കിണങ്ങിയ സുസ്ഥിര ഉല്‍പാദന ...