ഉപജീവന കൃഷി

മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ബുക്കിംഗ് ജൂലൈ 15 ന് ആരംഭിക്കുന്നതാണ്

മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി പൗള്‍ട്രി ആന്റ് ഡക്ക് ഫാമില്‍ 2013 ജൂലായ് 15 മുതല്‍ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ...
Read More

ഇറച്ചിക്കോഴി വളര്‍ത്തലിന് - സാധ്യതയേറുന്നു

കേരളത്തില്‍ ഇറച്ചിക്കോഴികളുടെ വില ഉയര്‍ന്നതും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ്  കുറഞ്ഞതും ഇതു ാക്കിയ പ്രതിസന്ധിയും സംസ്ഥാനത്ത് ഇറച്ചിക്കോഴി വളര്‍ത്തലിന്റെ അനന്തസാധ്യതകള്‍ വ്യക്തമാക്കുന്നു. മലയാളിയ്ക്ക്  തീന്‍മേശയിലെ ...
Read More

മൃഗസംരക്ഷണം പരിശീലനം ആദായത്തിനും, സ്വയം തൊഴിലിനും

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന ഇക്കാലത്ത് പ്രോട്ടീനിന്റെ വര്‍ദ്ധിച്ച ആവശ്യകത നിറവേറ്റാനുള്ള എളുപ്പ മാര്‍ഗ്ഗം  ജന്തുജന്യ പ്രോട്ടീനിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇതിനായി പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ...
Read More

എരുമ വളര്‍ത്തല്‍ വെല്ലുവിളിയാകുമ്പോള്‍

പശുവിനെ പുണ്യമൃഗമായി കാണു ദേശത്ത് ക്ഷീരവിപ്ലവം കൊണ്ടുവത് കറുപ്പിന്റെ ഏഴഴകുള്ള എരുമകളാണ്. പ്രതിവര്‍ഷം 120 ദശലക്ഷം ട ഉത്പാദനവുമായി ലോകത്തിന്റെ നിറുകയില്‍ ഭാരതം നില്‍ക്കുമ്പോള്‍ പകുതിയിലേറെയും സംഭാവന ചെയ്യുത് എരുമകളാണ്. എാല്‍ ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS