ഉപജീവന കൃഷി
മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ബുക്കിംഗ് ജൂലൈ 15 ന് ആരംഭിക്കുന്നതാണ്
മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി പൗള്‍ട്രി ആന്റ് ഡക്ക് ഫാമില്‍ 2013 ജൂലായ് 15 മുതല്‍ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ബുക്കിംഗ് ജൂലൈ 15 ന് ആരംഭിക്കുന്നതാണ്. ഓരോന്നിനും നൂറ് എണ്ണത്തില്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ഫോണ്‍ : 0487 - 2371178
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ