പരിപാലനം
????????????? ???????????; ???????????? ?????????????????? ????????????
???????????: ??????? ???????????? ????? ???????????? ???????????? ??????????? ?????????? ?????????????. ???????????? ??????? ???????? ??????? ???????...
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാന്‍ പുതിയ നിയമം
ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡ്രഗ്‌സ് ആന്റ് കോസ്‌മെ റ്റിക്‌സ് നിയമത്തില്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തുജന്യ ...
അകിടുവീക്കം നിയന്ത്രിക്കാന്‍
മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിടുവീക്കം കൂടുതലായി കണ്ടു വരുന്നു. രോഗനിയന്ത്രണത്തിനായി തൊഴുത്തും പരിസരവും അണുനാശക ലായനി തെളിച്ച് വൃത്തിയാക്കണം. ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച ...
വികസനത്തിന്റെ പാതയില്‍ സര്‍വ്വകലാശാല പൗള്‍ട്രി ഫാം
1950 ല്‍ തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് മുപ്പതിലേറെ പക്ഷിജനുസ്സുകളുടെ വൈവിധ്യത്തോടെ വികസനത്തിന്റെ പാതയിലേക്ക്! കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പൂക്കോടും, തിരുവാഴാംകുന്നിലും പുതിയ ഫാമുകള്‍ ...
യൂണിവേഴ്‌സിറ്റി ഡയറിപ്ലാന്റ് - കേരളത്തിലെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ വഴികാട്ടി
കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഡയറി പ്ലാന്റ് 1993 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെറ്ററിനറി സര്‍വ്വകലാശാലയിലെ ബി.ടെക്. (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി), ബി.വി.എസ്.സി ആന്റ് എ.എച്ച് എന്നീ ബിരുദ ...
വെറ്ററിനറി സര്‍വ്വകലാശാലയില്‍ മൃഗചികിത്സക്ക് സൗകര്യങ്ങളേറെ
വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തി, കൊക്കാല (തൃശ്ശൂര്‍ ജില്ല), പൂക്കോട്, മീനങ്ങാടി (വയനാട് ജില്ല) എന്നിവിടങ്ങളില്‍ വിപുലമായ മൃഗചികിത്സാ രംഗത്തെ പുത്തന്‍ പ്രവണതകള്‍ അനുവര്‍ത്തിച്ചു കൊുള്ള ...
മൃഗസംരക്ഷണം: ആഗോള പ്രത്യാഘാതങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍
വികസ്വരരാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അനുബന്ധഘടകമെന്ന നിലയില്‍ മൃഗസംരക്ഷണമേഖല കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലയളവില്‍ വന്‍ വളര്‍ച്ചാ നിരക്കു കൈവരിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലുമാണ് ഈ മാറ്റം ഏറെ പ്രകടം. 2020 ...
മൃഗസംരക്ഷണം - സാധ്യതയേറുന്നു
ഭക്ഷ്യസുരക്ഷാബില്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ...
ജൈവകൃഷി സംരംഭങ്ങള്‍
മൃഗസംരക്ഷണമേഖലയില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവയ്ക്ക് അവയുടെ പ്രാകൃത്യാലുള്ള സ്വഭാവസവിശേഷതകള്‍ നിലനിറുത്താനാവുന്ന രീതിയില്‍ പരിചരണം ആവശ്യമാണ്. ഇത് അവയുടെ ഉത്പാദനക്ഷമതയെ സ്വാധിനിക്കും. ജൈവകൃഷി തുടങ്ങുന്നതിനു മുമ്പ് എല്ലാ ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ