ക്ഷീര

അകിടുവീക്കം നിയന്ത്രിക്കാന്‍

മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിടുവീക്കം കൂടുതലായി കണ്ടു വരുന്നു. രോഗനിയന്ത്രണത്തിനായി തൊഴുത്തും പരിസരവും അണുനാശക ലായനി തെളിച്ച് വൃത്തിയാക്കണം. ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച ...
Read More

പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം

മഴക്കാലത്ത് പച്ചപ്പുല്ല് യഥേഷ്ടം ലഭിക്കുന്നതിനാല്‍ കറവപ്പശുക്കളുടെ   പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം. എന്നാല്‍ കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കുന്നത് വയറു പെരുപ്പത്തിനും, ദഹനക്കേടിനും ഇടവരുത്തുന്നതാണ്.  കറപ്പശുവിന് ...
Read More

മഴക്കാല രോഗനിയന്ത്രണം

മഴക്കാലം ആരംഭിച്ചതോടെ കറവപ്പശുക്കളിലെ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേ തു ്. മഴക്കാലത്ത് കറവപ്പശുക്കളില്‍ കൂടുതലായി ക ുവരുന്ന അകിടുവീക്കത്തെ നിയന്ത്രി ക്കാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ...
Read More

കന്നുകാലികളിലെ ഷിസ്റ്റോസോമ രോഗം

കന്നുകാലികളുടെ ഉത്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നവയാണ് പരാദരോഗങ്ങള്‍. നമ്മുടെ നാട്ടിലെ കന്നുകാലികളില്‍ നല്ലൊരു ശതമാനവും പരാദരോഗബാധിതരാണ്. നാടവിരകളും, ഉരുളന്‍വിരകളും, പത്രവിരകളും, സൂക്ഷ്മാണുക്കളായ ...
Read More

എരുമ വളര്‍ത്തല്‍ വെല്ലുവിളിയാകുമ്പോള്‍

പശുവിനെ പുണ്യമൃഗമായി കാണു ദേശത്ത് ക്ഷീരവിപ്ലവം കൊണ്ടുവത് കറുപ്പിന്റെ ഏഴഴകുള്ള എരുമകളാണ്. പ്രതിവര്‍ഷം 120 ദശലക്ഷം ട ഉത്പാദനവുമായി ലോകത്തിന്റെ നിറുകയില്‍ ഭാരതം നില്‍ക്കുമ്പോള്‍ പകുതിയിലേറെയും സംഭാവന ചെയ്യുത് എരുമകളാണ്. എാല്‍ ...
Read More

എരുമ വളര്‍ത്തല്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലാണെങ്കില്‍ മൊത്തം പാലുല്‍പാദനത്തിന്റെ ഏറിയപങ്കും എരുമകളില്‍ നിന്നാണ്. എന്നാല്‍ കേരളത്തിലാകട്ടെ ദിനംപ്രതി എരുമകളുടെ എണ്ണം കുറഞ്ഞുവരുന്നു. അവസാന കണക്കുകളനുസരിച്ച് ...
Read More

കുറഞ്ഞ ചെലവില്‍ കൂടുതല്‍ പാല്‍

തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കറവപ്പശുക്കളുള്ള കേരളത്തില്‍ പാലുല്പാദനച്ചെലവ് അനുദിനം വര്‍ദ്ധിച്ചുവരുന്നു. ഉല്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വന്‍ അന്തരം ഇന്ന് നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50% ...
Read More

ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു

മാറുന്ന ആഗോള സാമ്പത്തിക ചുറ്റുപാടില്‍ ഇന്ത്യയില്‍ ക്ഷീരമേഖലയ്ക്ക് സാധ്യതയേറുന്നു. ലോകത്തില്‍ വെച്ചേറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ പ്രതിവര്‍ഷ പാലുല്പാദനം 127 ദശലക്ഷം ടണ്ണാണ്. ഈ മേഖലയില്‍ 4% ത്തിലധികം ...
Read More

ഫാമിങ്ങ് - വിദേശരീതികള്‍

ക്ഷീരോത്പാദന മാംസോത്പാദന രംഗത്ത് അമേരിക്കയിലെ വളര്‍ച്ച അത്ഭുതാവഹമാണ്. കന്നുകാലി വളര്‍ത്തലില്‍ പാലിനും ഇറച്ചിക്കും വേണ്ടി വെവ്വേറെ ഇനങ്ങള്‍ തന്നെയുണ്ട്. പാലുത്പാദനം ലക്ഷ്യമിട്ട് വിദേശജനുസ്സുകളായ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ...
Read More

അകിടുവീക്കം നിയന്ത്രിക്കാന്‍ - വറ്റുകാലചികിത്സ

കറവപ്പശുക്കളെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ക്ഷീരകര്‍ഷകര്‍ക്ക് ഭീമമായ സാമ്പത്തിക നഷ്ടംവരുത്തിവയ്ക്കുന്നതുമായ ഒരുരോഗമാണ് അകിടുവീക്കം. ഇതുമൂലം പാലുല്പാദനം പൂര്‍ണ്ണമായോ ഭാഗികമായോ കുറയാന്‍ ഇടവരുന്നു. വിവിധതരം ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS