പൂച്ച
പെറ്റ് ആക്‌സസറീസ് വിപണി കുതിയ്ക്കുന്നു
ഓമനമൃഗങ്ങള്‍ക്കാവശ്യമായ വസ്തുക്കള്‍ ജൈവതീറ്റ, ആരോഗ്യം പ്രാധാനം ചെയ്യുന്ന ഭക്ഷണം, ധാന്യങ്ങളിലെ ഗ്ലൂട്ടനില്ലാത്ത തീറ്റ എന്നിവയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം ലഭിച്ചു വരുന്നു.
ഓമനമൃഗങ്ങള്‍ക്കും അലങ്കാര ...
ഓമനകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു
മാറുന്ന ജീവിത സാഹചര്യങ്ങളില്‍ മനുഷ്യരിലെന്നപോലെ ഓമന മൃഗങ്ങളിലും ഹൃദ്രോഗത്തിനുള്ള സാധ്യതയേറിവരുന്നു. വളര്‍ത്തു നായ്ക്കളിലും, പൂച്ചകളിലുമാണ് കാര്‍ഡിയോമയോപ്പതി കൂടുതലായി കണ്ടവരുന്നത്. ഇവയില്‍ രണ്ടനമുണ്ട.. ഡയലേറ്റഡ് കാര്‍ഡിയോ ...
പൂച്ചകളെ കൂടെ കൊണ്ടുപോകുമ്പോള്‍
Q. (1) പൂച്ചകളെ ദൂരയാത്രയില്‍ കൂടെ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേ കാര്യങ്ങളേവ ?
പ്രജിത് കെ, ദുബായ്
ദൂരയാത്രയ്ക്ക് പൂച്ചകള്‍ക്ക് വേണ്ടി പ്രത്യേകം യാത്രാകൂടുകള്‍ വിപണിഭയിലുണ്ട ്. ഇവ Carrying Cage/Crate എന്ന പേരിലറിയപ്പെടുന്ന ഇവ വിപണിയില്‍ ...
വിശുദ്ധമായ പ്രാര്‍ത്ഥനകളിലെ പൂച്ചക്കുട്ടികള്‍
കഥകളൊക്കെ വായിച്ചു കണ്‍ നിറഞ്ഞ പുരോഹിതന്‍ വിശേഷിപ്പിച്ചത് 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെന്ന് ........ മനുഷ്യ നന്മയെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളായി ഈ കഥകളെ കണ്ട നിരൂപകന്‍ ഉപയോഗിച്ചത് ദു:ഖ കഥകളിലെ മന്ദാര വിശുദ്ധിയെന്ന്.... ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ