കോഴി
ഇറച്ചിക്കോഴി വളര്‍ത്തലിന് - സാധ്യതയേറുന്നു
കേരളത്തില്‍ ഇറച്ചിക്കോഴികളുടെ വില ഉയര്‍ന്നതും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും ഇതു ാക്കിയ പ്രതിസന്ധിയും സംസ്ഥാനത്ത് ഇറച്ചിക്കോഴി വളര്‍ത്തലിന്റെ അനന്തസാധ്യതകള്‍ വ്യക്തമാക്കുന്നു. മലയാളിയ്ക്ക് തീന്‍മേശയിലെ ...
വികസനത്തിന്റെ പാതയില്‍ സര്‍വ്വകലാശാല പൗള്‍ട്രി ഫാം
1950 ല്‍ തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് മുപ്പതിലേറെ പക്ഷിജനുസ്സുകളുടെ വൈവിധ്യത്തോടെ വികസനത്തിന്റെ പാതയിലേക്ക്! കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ പൂക്കോടും, തിരുവാഴാംകുന്നിലും പുതിയ ഫാമുകള്‍ ...
കോഴികള്‍ നഗരങ്ങളിലേക്ക് …
കോഴിമുട്ടയുടേയും ഇറച്ചിയുടേയും ഉപഭോഗത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലാണ്. 90% വും മാംസാഹാരപ്രിയരായ കേരളീയരുടെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവും ഇതിനു ബലമേകുന്നു. വന്‍ തോതില്‍ വ്യാവസായികോല്‍പ്പാദനം ...
പക്ഷികളിലെ വസൂരി രോഗം
പക്ഷികളില്‍ സാധാരണ കാണുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗമാണ് വസൂരി (പോക്‌സ്). വൈറസ് ഇനത്തില്‍പ്പെട്ട സൂക്ഷാമാണുക്കളാണ് രോഗഹേതു. കോഴി, ടര്‍ക്കി, പ്രാവ് തുടങ്ങി എല്ലായിനം പക്ഷികള്‍ക്കും രോഗം വരാം. പക്ഷികള്‍ തമ്മില്‍ ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ