ആരോഗ്യം

ജന്തുജന്യരോഗങ്ങളെ നിയന്ത്രിക്കാന്‍ ശാസ്ത്രീയ സമീപനം അനിവാര്യം

ജൂലായ് 6 ലോക ജന്തുജന്യ രോഗനിവാരണ ദിനം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാനായി വര്‍ഷം തോറും ജൂലൈ 6 ന് ലോക ജന്തുജന്യരോഗനിവാരണ ദിനം ആചരിക്കുമ്പോഴും ജന്തുജന്യ രോഗങ്ങള്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചു ...
Read More

താറാവുരോഗങ്ങള്‍ നിയന്ത്രിക്കാന്‍

അടുത്ത കാലത്തായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താറാവ് കോളറയും താറാവ് വസന്തയും കൂടുതലായി കണ്ടുവരുന്നു. തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങളിലും കുട്ടനാടന്‍ പ്രദേശങ്ങളിലും താറാവ് കോളറ മൂലം താറാവിന്‍ കുഞ്ഞുങ്ങള്‍ ...
Read More

അകിടുവീക്കം നിയന്ത്രിക്കാന്‍

മഴക്കാലത്ത് കറവപ്പശുക്കളില്‍ അകിടുവീക്കം കൂടുതലായി കണ്ടു വരുന്നു. രോഗനിയന്ത്രണത്തിനായി തൊഴുത്തും പരിസരവും അണുനാശക ലായനി തെളിച്ച് വൃത്തിയാക്കണം. ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച ...
Read More

പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം

മഴക്കാലത്ത് പച്ചപ്പുല്ല് യഥേഷ്ടം ലഭിക്കുന്നതിനാല്‍ കറവപ്പശുക്കളുടെ   പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം. എന്നാല്‍ കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കുന്നത് വയറു പെരുപ്പത്തിനും, ദഹനക്കേടിനും ഇടവരുത്തുന്നതാണ്.  കറപ്പശുവിന് ...
Read More

മഴക്കാലത്തിനു മുമ്പായി

മഴക്കാലത്തിനു മുമ്പായി പശുക്കളെ കുരലടപ്പന്‍ രോഗത്തിനെതിരായികുത്തിവെപ്പിക്കണം. ഇതിനുള്ള വാക്‌സിന്‍ സൗജന്യമായി മൃഗാശുപത്രികളില്‍ നിന്നും ലഭിയ്ക്കുന്നതാണ്.  
Read More

മഴക്കാല രോഗനിയന്ത്രണം

മഴക്കാലം ആരംഭിച്ചതോടെ കറവപ്പശുക്കളിലെ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേ തു ്. മഴക്കാലത്ത് കറവപ്പശുക്കളില്‍ കൂടുതലായി ക ുവരുന്ന അകിടുവീക്കത്തെ നിയന്ത്രി ക്കാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ...
Read More

ഓമനകളില്‍ ഹൃദ്രോഗ സാധ്യതയേറുന്നു

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ മനുഷ്യരിലെന്നപോലെ ഓമന മൃഗങ്ങളിലും ഹൃദ്രോഗത്തിനുള്ള സാധ്യതയേറിവരുന്നു. വളര്‍ത്തു നായ്ക്കളിലും, പൂച്ചകളിലുമാണ് കാര്‍ഡിയോമയോപ്പതി കൂടുതലായി കണ്ടവരുന്നത്. ഇവയില്‍ രണ്ടനമുണ്ട.. ഡയലേറ്റഡ് കാര്‍ഡിയോ ...
Read More

മുയലുകളിലെ കോക്‌സീഡിയോസിസ് രോഗം

മുയലുകളില്‍ സാധാരണയായി ക ുവരുന്നതും കര്‍ഷകന് സാമ്പത്തിക നഷ്ടമു ാക്കുന്നതുമായ ഒരു രോഗമാണ് കോക്‌സീഡിയോസിസ്. പ്രധാനമായും ചെറുപ്രായത്തിലുള്ള മുയലുകളെ ഈ അസുഖം മരണത്തിനിടയാക്കാറു ്. ഐമീരിയ ജനുസ്സില്‍പ്പെട്ട പ്രോട്ടോസോവയാണ് ...
Read More

മിയാസിസ് എന്ന പുഴു രോഗം

മൃഗങ്ങളുടെ ശരീരം രോമാവൃതമായതിനാല്‍ അവ ത്വക്ക്‌രോഗങ്ങള്‍ക്ക് അതിവേഗം വിധേയരാവുന്നു. പരാദ ത്വക്ക്‌രോഗങ്ങളില്‍ പ്രധാനമായതും ആഗോള വ്യാപ്തിയുള്ളതുമാണ് മിയാസിസ് അഥവാ മാഗട്ട് വൂ ് എന്ന പുഴുരോഗം. ശരീരത്തിന്റെ എല്ലാ ഭാഗത്തും മിയാസിസ് ...
Read More

കന്നുകാലികളിലെ ഷിസ്റ്റോസോമ രോഗം

കന്നുകാലികളുടെ ഉത്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്നവയാണ് പരാദരോഗങ്ങള്‍. നമ്മുടെ നാട്ടിലെ കന്നുകാലികളില്‍ നല്ലൊരു ശതമാനവും പരാദരോഗബാധിതരാണ്. നാടവിരകളും, ഉരുളന്‍വിരകളും, പത്രവിരകളും, സൂക്ഷ്മാണുക്കളായ ...
Read More

വിരമരുന്നു പ്രയോഗം - ശ്രദ്ധിക്കേ വസ്തുതകള്‍

കന്നുകാലികളിലെ വിരബാധ ചികിത്സിക്കുവാന്‍ ഒട്ടനവധി വിരമരുന്നുകള്‍ ഇന്ന്    ലഭ്യമാണ്. എന്നാല്‍ അശാസ്ത്രീയമായ ഉപയോഗംമൂലം, പല മരുന്നുകള്‍ക്കുമെതിരെ        വിരകള്‍ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നതായി പഠനങ്ങള്‍ ...
Read More

തൈലേറിയ രോഗം - കാലികള്‍ക്ക് ഭീഷണി

കേരളത്തിലെ കന്നുകാലികളില്‍ ഇല്ല, എന്ന് ഒരിക്കല്‍ കരുതിയിരുന്ന മിക്ക രോഗങ്ങളും ഈയിടെയായി പ്രത്യക്ഷപ്പെടുന്നത്, ചെറിയ ആശങ്കയോടെ നോക്കിക്കാണേ താണ്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെ നല്ലൊരു ശതമാനം കന്നുകാലികളേയും സാരമായി ബാധിക്കുന്ന ഒരു ...
Read More

വെറ്ററിനറി സര്‍വ്വകലാശാലയില്‍ മൃഗചികിത്സക്ക് സൗകര്യങ്ങളേറെ

വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തി, കൊക്കാല (തൃശ്ശൂര്‍ ജില്ല), പൂക്കോട്, മീനങ്ങാടി (വയനാട് ജില്ല) എന്നിവിടങ്ങളില്‍ വിപുലമായ മൃഗചികിത്സാ രംഗത്തെ പുത്തന്‍ പ്രവണതകള്‍ അനുവര്‍ത്തിച്ചു കൊുള്ള ...
Read More

ആടുകളിലെ നാടവിരബാധ

ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് നാടവിരബാധ. മൊണീസിയ, എവിറ്റലീന, സ്റ്റെലേസിയ എന്നീ ജനുസ്സുകളില്‍പ്പെട്ട നാടവിരകളാണ് ആടുകളില്‍ കാണപ്പെടുന്നത്. ഇവയില്‍ തന്നെ മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണം. ...
Read More

ഭക്ഷ്യസുരക്ഷയ്ക്ക് പരാദരോഗ നിയന്ത്രണം

കന്നുകാലികളുടെ ഉല്പാദനത്തേയും ഉല്പാദനക്ഷമതയേയും പ്രതികൂലമായി ബാധിക്കുന്ന രോഗങ്ങള്‍ ഭക്ഷ്യസുരക്ഷയ്ക്ക് സുപ്രധാന വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. ഇതില്‍ പരാദരോഗങ്ങളുടെ പ്രസക്തി ഒട്ടും ചെറുതല്ല. കൃത്യമായ രോഗനിയന്ത്രണ ...
Read More

ഭക്ഷ്യോല്പന്ന വിപണി, പുത്തന്‍ പ്രവണതകള്‍

ഭക്ഷ്യസുരക്ഷ നിയമം(Food Safety and Standards Act-FSSA) പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യന്‍ ഭക്ഷ്യോല്പന്ന വിപണന മേഖലകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഏറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ഇന്ത്യക്കാര്‍ മൊത്തം വരുമാനത്തിന്റെ 40% ത്തോളം ഭക്ഷണത്തിനുവേണ്ടി ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS