സന്ദേശങ്ങൾ
View all

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ഉല്പാദനക്ഷമത വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇവയ്ക്കുതകുന്ന അറിവുകളും, ശാസ്ത്രീയ രീതികളും കർഷകരിലെത്തിയ്ക്കാൻ വെറ്ററിനറി സർവ്വകലാശാല തുടങ്ങുന്ന മലയാളത്തിലുള്ള ഫാം പോർട്ടൽ, വെബ് ചാനൽ, വെബ് റേഡിയോ എന്നിവ ഏറെ ഉപകരിക്കും. ഗവമെന്റിന്റെ പുത്തൻ പദ്ധതികൾ ജനങ്ങളിലെത്തിയ്ക്കാനും ഇത് സഹായിക്കും. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS