സന്ദേശങ്ങൾ
View all

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ പുത്തൻ അറിവുകൾ കർഷകരിലെത്തിക്കാൻ വെറ്ററിനറി സർവ്വകലാശാല ആരംഭിക്കുന്ന മലയാളത്തിലുള്ള ഫാം പോർട്ടൽ, വെബ് ചാനൽ, വെബ് റേഡിയോ എന്നിവ ഈ മേഖലയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാകും. സംസ്ഥാന ഗവൺമെന്റിന്റെ പദ്ധതികളും, വികസന പരിപാടികളും കർഷകരിലെത്തിയ്ക്കുവാനും ഇത് ഉപകരിക്കും. ഗൾഫ് മലയാളികൾക്ക് നാട്ടിൽ തിരിച്ചെത്തിയാൽ മൃഗസംരക്ഷണ സംരംഭങ്ങളിലേർപ്പെടാനുള്ള മാർഗ്ഗദർശിയായും ഈ പുത്തൻ സംരംഭം  ഉപകരിക്കും. വെറ്ററിനറി സർവ്വകലാശാലയുടെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.


 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS