സന്ദേശങ്ങൾ
View all

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, തൊഴിൽ സംരംഭകർക്കും മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട പുത്തൻ അറിവുകൾ, സാങ്കേതികവിദ്യ എന്നിവയിൽ അവബോധം വളർത്താൻ മലയാളത്തിലുള്ള ഫാം പോർട്ടൽ, വെബ് ചാനൽ, വെബ് റേഡിയോ എന്നിവ തുടങ്ങുന്നത് കാർഷിക മേഖലയ്ക്ക് ഏറെ ഉണർവ്വേകും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തചന്റ തന്നെ ഈ സംരംഭം തുടങ്ങുതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മലയാളത്തിലുള്ള ഫാം പോർട്ടലും, വെബ് ചാനലും ലോകത്തെ മ്പാടുമുള്ള മലയാളികൾക്ക് മൃഗസംരക്ഷണ മേഖലയിലെ സാധ്യതകളെക്കുറിച്ചും, സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഉപകരിക്കും. മറുനാടൻ മലയാളികൾക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കും. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS