വ്യവസായിക കൃഷി
പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍
പശുവളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കണം. ഇതിനായി
പശുക്കള്‍ക്ക് പ്രസവത്തിന് മുമ്പും പ്രസവിച്ച് 10 ദിവസത്തിന് ശേഷവും വിരമരുന്ന് നല്‍കണം.
യഥേഷ്ടം ശുദ്ധമായ വെള്ളം കുടിയ്ക്കാന്‍ കൊടുക്കണം.
തീറ്റ ...
ബജറ്റില്‍ ഊന്നല്‍ തൊഴില്‍ വൈദഗ്ദ്യത്തിനും, സംരംഭകത്വത്തിനും
2013-14 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടിയ പരിഗണന നല്‍കിയിട്ടു ്. മൊത്തം പദ്ധതി വിഹിതത്തില്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവ് ബജറ്റില്‍ വകയിരുത്തിയിട്ടു ്. വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ വര്‍ഷത്തെ ...
ഓണ്‍ലൈന്‍ പെറ്റ് വിപണി കരുത്താര്‍ജ്ജിക്കുന്നു
വിവര സാങ്കേതിക വിദ്യയിലുള്ള വളര്‍ച്ചയ്ക്കാനുപാതികമായി ലോകത്താകമാനം പെറ്റ്‌സ് വിപണിയിലുള്ള മാറ്റം ഏറെ ശ്രദ്ധേയമാണ്. 25,000 ത്തിലധികം ഉല്‍പന്നങ്ങളുള്ള ഈ വിപണിയില്‍ നൂറുകണക്കിന് പുത്തന്‍ ഉല്‍പന്നങ്ങളാണ് ദിനംപ്രതി എത്തുന്നത്. ...
വ്യവസായവത്കരണവും, കയറ്റുമതിയും
ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള മൃഗസംരക്ഷണ രീതികള്‍ക്ക് രാജ്യത്തുടനീളം പ്രാധാന്യമേറിവരികയാണ്. ഈ മാറ്റം കേരളത്തിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനത്തോളം ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ