ആരോഗ്യം
Back

മഴക്കാല രോഗനിയന്ത്രണം

മഴക്കാലം ആരംഭിച്ചതോടെ കറവപ്പശുക്കളിലെ രോഗനിയന്ത്രണത്തിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേ തു ്.
മഴക്കാലത്ത് കറവപ്പശുക്കളില്‍ കൂടുതലായി ക ുവരുന്ന അകിടുവീക്കത്തെ നിയന്ത്രി ക്കാനായി ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.

  • കറവപ്പശുവിന്റെ ആരോഗ്യം, തൊഴുത്തിലെ ശുചിത്വം, കറവക്കാരന്റെ ശുചിത്വ ബോധം എന്നിവ പ്രത്യേകം വിലയിരുത്തണം.
  • തൊഴുത്തിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്തിരിക്കണം.
  • വളക്കുഴിയിലൂടെയുള്ള രോഗാണുബാധ നിയന്ത്രിക്കാനായി ആഴ്ചതോറും ഇടവിട്ട് വളക്കുഴിയില്‍ കുമ്മായം വിതറണം.
  • തൊഴുത്തില്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലുമൊന്ന് വിതറി, കഴുകി രോഗാണു വിമുക്തമാക്കണം.
  • ശാസ്ത്രീയ കറവ രീതികള്‍ അനുവര്‍ത്തിക്കണം. ഒരിക്കലും മുലക്കാമ്പ് മടക്കി പിഴിയരുത്. കറവയ്ക്ക്‌ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച പോവിഡോണ്‍  അയഡിന്‍ ലായനിയില്‍ മുക്കുന്നത് അകിടിലേക്കുള്ള രോഗാണുബാധ നിയന്ത്രി ക്കാന്‍ സഹായിക്കും.
  • അകിടിലു ാകുന്ന എത്ര നിസ്സാരമായ മുറിവുകളും വ്രണങ്ങളും ചികിത്സിപ്പി ക്കണം. അടുത്ത പ്രസവത്തിന് മുമ്പായി കറവവറ്റിച്ച് മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റി തടയുന്നത് പ്രസവാനന്തരമുള്ള അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS