ആരോഗ്യം
Back

പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം

മഴക്കാലത്ത് പച്ചപ്പുല്ല് യഥേഷ്ടം ലഭിക്കുന്നതിനാല്‍ കറവപ്പശുക്കളുടെ   പാലുല്പാദന ചിലവ് ഗണ്യമായി കുറയ്ക്കാം. എന്നാല്‍ കൂടിയ അളവില്‍ പച്ചപ്പുല്ല് നല്‍കുന്നത് വയറു പെരുപ്പത്തിനും, ദഹനക്കേടിനും ഇടവരുത്തുന്നതാണ്.  കറപ്പശുവിന് കൊടുക്കുന്ന തീറ്റപ്പുല്ലിലെ മണ്ണിന്റെ അംശം നീക്കം ചെയ്യാന്‍ നന്നായി കഴുകി ചെറുതായി വെയിലത്ത് ഉണക്കി നല്‍കേണ്ടതാണ്. പച്ചപ്പുല്ലിനൊപ്പം ചെറുതായി വൈക്കോല്‍ ചേര്‍ത്തു നല്‍കുന്നത് വയര്‍ പെരുപ്പം ഒഴിവാക്കാന്‍ സഹായിക്കും. 1 കിലോ സമീകൃതകാലിത്തീറ്റയ്ക്ക് പകരമായ് 10 കിലോ പച്ചപ്പുല്ല് നല്‍കാവുന്നതാണ്.

 

സന്ദേശങ്ങൾ

ശ്രീ പിണറായി വിജയന്‍( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ അഡ്വ. കെ. രാജു ( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ വി.എസ. സുനിൽ കുമാർ ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ചോദ്യപ്പെട്ടി

Web designed by netBIOS