സർവകലാശാല വാർത്തകൾ
Back

കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ കോളേജ്

Q 1. കേരളത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയുമായി ബന്ധപ്പെട്ട കോളേജുകളുണ്ടോ ?
സതീശന്‍ പി. മഞ്ചേരി
A 1. കേരളത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നില്‍ കോഴി വളര്‍ത്തല്‍ മേഖല പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ആഭ്യസ്തവിദ്യരെ വാര്‍ത്തെടുക്കാനുമായി കോളേജ് ഓഫ് ഏവിയേഷന്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്‌സി പൗള്‍ട്രി പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സ് സര്‍വ്വകലാശാല ഇവിടെ നടത്തി വരുന്നു. രാജ്യത്തിനകത്തും, വിദേശത്തും തൊഴില്‍ സാധ്യതകളേറെയുള്ള ഈ കോഴ്‌സിന് പ്ലസ്സ് ടു സയന്‍സ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷന്‍ നേടാം.


Q 2. മൃഗാശുപത്രികളിലെ പുതുക്കിയ ശസ്ത്രക്രിയാ നിരക്ക് അറിയാനാഗ്രഹിക്കുന്നു ?
ഗണേശന്‍ കെ. പറവൂര്‍

Q 3. ജന്തുക്കളില്‍ പരീക്ഷണം നടത്തി ഉല്പാദിപ്പിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഇറക്കുമതിക്ക് നിബന്ധനകളുണ്ടോ ?
ജോണ്‍ തോമസ്, ഇരിട്ടി


Q 4. ഇറച്ചിക്കോഴി വിപണിയില്‍ ഇറക്കുമതിയ്ക്ക് സാധ്യതയുണ്ടോ ?
പ്രമോദ് പി. കൊച്ചി
 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS