സർവകലാശാല വാർത്തകൾ
Back

വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും കര്‍ഷകര്‍ക്കായി പത്ത് പുസ്തകങ്ങള്‍

വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം കര്‍ഷകര്‍ക്കായി പത്ത് പുസ്തകങ്ങള്‍ പുറത്തിറക്കി. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. എ.എന്‍.പി. ഉമ്മര്‍ക്കുട്ടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനത്ത് ജനുവരി 28 ന് നടന്ന 26 ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഉല്‍ഘാടനച്ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇതോടനുബന്ധിച്ച് സര്‍വ്വകലാശാലയുടെ പുതിയ കാര്‍ഷിക ജേര്‍ണല്‍ നിറവിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. പന്നി വളര്‍ത്തല്‍, കാട, താറാവ്, അലങ്കാരപ്പക്ഷികള്‍, ക്ഷീരമേഖല-ഉല്പാദനക്ഷഅഃ ഉയര്‍ത്താന്‍, സുസ്ഥിര മൃഗ സംരക്ഷണം, സമീകൃത കാലിത്തീറ്റ, ഫാമിംഗ് രീതികള്‍, How to succeed?, ഹാച്ചറി എന്നിവയാണ് പ്രസിദ്ധീകരണങ്ങള്‍.
1 ഹാച്ചറി -ഒരു പുത്തന്‍ തൊഴില്‍ സംരംഭം
വില 80 രൂപ
2 സുസ്ഥിര മൃഗസംരക്ഷണം സ്വാശ്രയ സംഘങ്ങളും സംരംഭകത്വവും
വില 50 രൂപ
3 വരുമാനത്തിനായി വളര്‍ത്തുപക്ഷികള്‍
വില 125 രൂപ
4 മൃഗസംരക്ഷണ ഫാമിങ്ങ് രീതികള്‍ ഉല്പാദനവും വിപണനവും
വില 60 രൂപ
5 ക്ഷീരമേഖല ഉല്‍പാദനക്ഷമതയുടെ കാണാപ്പുറങ്ങള്‍
വില 50 രൂപ
6 How to Succeed ?
വില 140 രൂപ
7 പന്നിവളര്‍ത്തല്‍
വില 50 രൂപ

8 താറാവാണ് താരം
വില 60 രൂപ
9 കാടകള്‍ വരുമാനത്തിന്റെ വരദാനം
വില 50 രൂപ
10 സമീകൃത കാലിത്തീറ്റ ഉല്പാദനക്ഷമതയ്ക്കും ആദായത്തിനും
വില 70 രൂപ
11 ആടുവളര്‍ത്തല്‍ - അറിവും അനുഭവങ്ങളും
വില 70 രൂപ
12 മൃഗസംരക്ഷണം ഉല്‍പ്പാദനവര്‍ദ്ധനവിന് അറിവിന്റെ ഏടുകള്‍
വില 70 രൂപ
13 ഇനി ഒട്ടകപക്ഷികളും
വില 30 രൂപ
14 ഭക്ഷ്യസുരക്ഷയും മൃഗസംരക്ഷണവും
വില 80 രൂപ
15 മുയല്‍ വളര്‍ത്തല്‍
വില 70 രൂപ
16 പശുവളര്‍ത്തല്‍ ശാസ്ത്രീയ രീതികള്‍
വില 70 രൂപ
17 മുട്ടക്കോഴികള്‍ മുറ്റത്തും.. മട്ടുപ്പാവിലും..
വില 110 രൂപ
സര്‍വ്വകലാശാലയുടെ വിപണന കേന്ദ്രങ്ങള്‍, മണ്ണുത്തിയിലെ പബ്ലിക്കേഷന്‍ വിഭാഗം എന്നിവിടങ്ങളില്‍ നിന്നും ലഭിയ്ക്കും. തപാല്‍ വഴിയും പുസ്തകങ്ങള്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, വെറ്ററിനറി സര്‍വ്വകലാശാല, മണ്ണുത്തി, തൃശ്ശൂര്‍- 680651 എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ മതി. ഫോണ്‍ നമ്പര്‍ : 0487-2376644, 04936-212566.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS