വിദ്യാർത്ഥി
Back

പ്ലസ്സ് ടു, വി.എച്ച്.എസ്സ്.സി. പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ കോഴ്സ്സുകള്‍

വെറ്ററിനറി സര്‍വ്വകലാശാല പ്ലസ്സ് ടു, വി.എച്ച്.എസ്സ്.സി.  പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷത്തെ ഡയറി സയന്‍സ് ഡിപ്ലോമ, കോഴിവളര്‍ത്തല്‍, ലബോറട്ടറി സാങ്കേതികവിദ്യ എന്നിവയിലെ ഒരു വര്‍ഷത്തെ ഡിപ്ലോമ എന്നിവയ്ക്ക് ജൂണ്‍ 18 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in സന്ദര്‍ശിക്കുക.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS