ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. കുടിവെള്ള സാമ്പിളിന്റെ ഗുണനിലവാരം വിലയിരുത്താന്‍ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലെ വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ടാല്‍ മതി. ഫോണ്‍ നമ്പര്‍ - 9497679630, 9495047649, 0487-2370344
കാലിത്തീറ്റയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള ടെസ്റ്റുകള്‍ക്ക് വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിലെ ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടാല്‍ മതി.
ഫോണ്‍ നമ്പര്‍ : 0487- 2370344