മൃഗ സംരക്ഷണ ലേഖനങ്ങൾ

ഭീതി വേണ്ട, പക്ഷിപ്പനിയ്ക്ക് കരുതല്‍ മതി

കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പുരോഗമിച്ചു വരുന്നു. രോഗത്തെക്കുറിച്ചും ...
Read More

മൃഗസംരക്ഷണമേഖലയില്‍ കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക്

രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി വരുന്നു. മൃഗസംരക്ഷണവും കന്നുകാലി വളര്‍ത്തലും പരമ്പരാഗതമായി രാജ്യത്തെ കാര്‍ഷികവൃത്തിയുടെ ഭാഗമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഈ മേഖലയുടെ ...
Read More

മൃഗസംരക്ഷണം: ആഗോള പ്രത്യാഘാതങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍

വികസ്വരരാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അനുബന്ധഘടകമെന്ന നിലയില്‍ മൃഗസംരക്ഷണമേഖല കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലയളവില്‍ വന്‍ വളര്‍ച്ചാ നിരക്കു കൈവരിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലുമാണ് ഈ മാറ്റം ഏറെ പ്രകടം. 2020 ...
Read More

മൃഗസംരക്ഷണം - സാധ്യതയേറുന്നു

ഭക്ഷ്യസുരക്ഷാബില്‍ പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS