വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണ മേഖലയില്‍ കാലാനുസൃതമായി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നല്‍കുമെ് വൈസ്ചാന്‍സലര്‍ ഡോ. ബി. അശോക് അഭിപ്രായപ്പെ'ു. ശുദ്ധമായ ഭക്ഷ്യോല്‍പാദനം, ആരോഗ്യമുള്ള മൃഗങ്ങള്‍ എിവയ്ക്കിണങ്ങിയ സുസ്ഥിര ഉല്‍പാദന പ്രക്രിയയുമായി ബന്ധപ്പെ'് മെയ് 13 ന് മണ്ണുത്തി വെറ്ററിനറി കോളേജില്‍ നട ശില്പശാലയുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുു. ഡോ.അശോക് പാലക്കാട് ജില്ലയില്‍ ഇതിനായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു കേന്ദ്രം സ്ഥാപിക്കും. ജൈവ കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വെറ്ററിനറി സര്‍വ്വകലാശാല ജൈവകൃഷിയില്‍ കോഴ്‌സുകള്‍ തുടങ്ങുതാണെ് വൈസ്ചാന്‍സലര്‍ അഭിപ്രായപ്പെ'ു.
2013 മെയ് 27 മുതല്‍ 29 ജൂ വരെ പൂക്കോട് വെറ്ററിനറി കോളേജില്‍ വെച്ച് നടക്കു ലോക സര്‍വ്വകലാശാല ശൃംഖലയുടെ ശില്പശാലയുടെ മുാേടിയായാ് മണ്ണുത്തിയില്‍ ശില്പശാല സംഘടിപ്പിച്ചത്. പെന്‍ സര്‍വ്വകലാശാല, ബ്രിസ്റ്റല്‍, വെസ്റ്റേ ആസ്‌ട്രേലിയ, സെജിയാങ്ങ്, ലീഡ്‌സ്, കേരള വെറ്ററിനറി സര്‍വ്വകലാശാല എിവ ലോക സര്‍വ്വകലാശാല ശൃംഖലയില്‍ ഉള്‍പ്പെടുു. മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ഡോ. കെ.സി. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.
ശില്പശാല വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. എസ്. രാംകുമാര്‍ ഉല്‍ഘാടനം ചെയ്തു. മാറു സാഹചര്യത്തില്‍ കാലാവസ്ഥാ മാറ്റത്തിന് കാര്‍ഷിക മേഖലയില്‍ ഏറെ പ്രസക്തിയു്െ ഡോ. രാംകുമാര്‍ അഭിപ്രായപ്പെ'ു.
കാലാവസ്ഥാ പഠനത്തെക്കുറിച്ച് ഡോ. ജി.എസ്.എല്‍. പ്രസാദ് റാവു പ്രബന്ധമവതരിപ്പിച്ചു. ഒരൊറ്റ ആരോഗ്യത്തെക്കുറിച്ച് കര്‍ണ്ണാടക വെറ്ററിനറി സര്‍വ്വകലാശാലയിലെ ഡോ. സത്യനാരായണ റാവു, ജൈവകൃഷിയെക്കുറിച്ച് ഐ.വി.ആര്‍.ഐ ലെ ഡോ. മഹേഷ് ചന്ദര്‍, കാലാവസ്ഥാ വ്യതിയാനവും ജൈവ സാങ്കേതിക വിദ്യയും എ വിഷയത്തെക്കുറിച്ച് ഡോ. വീരസ്വാമി സെജിയാല്‍ എിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 60 ഓളം വിദഗ്ദര്‍ ശില്പശാലയില്‍ പങ്കെടുത്തു. ഡോ. ഗിരീഷ് വര്‍മ്മ സ്വാഗതവും ഡോ. ദേവത നന്ദിയും പറഞ്ഞു.