പൊതു പരിപാടികൾ

Zoonoses day celebration – 2013

Zoonoses day celebration – 2013 was jointly organized on 16-07-2013 by the Department of Veterinary Public Health, Department of Veterinary Preventive Medicine and Epidemiology and Department of Veterinary Parasitology. The theme of the day’s function was “Mosquito Control”. The Mosquito Control Program was officially inaugurated by a fogging operation in the front of the main College Office block by the Deputy Mayor of Thrissur Corporation, Adv. Subi Babu. Dr. P. V. Tresamol welcomed the gathering, which was presided over by Dr. P. C. Saseendran, Dean, CVAS, Mannuthy. Dr. K Devada inaugurated the Seminar. Sri. ...
Read More

ജന്തുജന്യ രോഗ നിവാരണ യജ്ഞം - മണ്ണുത്തി വെറ്റിനറി കോളേജില്‍

“മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും തിരിച്ച് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും” പകരുന്ന രോഗങ്ങളെയും അവയുടെ പ്രതിരോധ നടപടികളെയും കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി ജൂലൈ 6-ാം തിയതി ജന്തുജന്യ രോഗ ദിനമായി ...
Read More

മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ബുക്കിംഗ് ജൂലൈ 15 ന് ആരംഭിച്ചു.

മണ്ണുത്തി വെറ്ററിനറി കോളേജിലെ യൂണിവേഴ്‌സിറ്റി പൗള്‍ട്രി ആന്റ് ഡക്ക് ഫാമില്‍ 2013 ജൂലായ് 15 മുതല്‍ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി ഇനത്തില്‍പ്പെട്ട മുട്ടക്കോഴി, കാട എന്നിവയുടെ ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളുടെ വില്‍പനയ്ക്ക് വേണ്ടിയുള്ള ...
Read More

പുഷ്‌പോത്സവത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല പവലിയന്‍

35 ാം മത് തൃശ്ശൂര്‍ പുഷ്‌പോത്സവത്തോടനുബന്ധിച്ച് തൃശ്ശൂരിലാരംഭിച്ച എക്‌സിബിഷനില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ പവലിയന്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. 23.1.2013 ന് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. ...
Read More

വെറ്ററിനറി സര്‍വ്വകലാശാല ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നല്‍കും

വെറ്ററിനറി സര്‍വ്വകലാശാല മൃഗസംരക്ഷണ മേഖലയില്‍ കാലാനുസൃതമായി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം നല്‍കുമെ് വൈസ്ചാന്‍സലര്‍ ഡോ. ബി. അശോക് അഭിപ്രായപ്പെ'ു. ശുദ്ധമായ ഭക്ഷ്യോല്‍പാദനം, ആരോഗ്യമുള്ള മൃഗങ്ങള്‍ എിവയ്ക്കിണങ്ങിയ സുസ്ഥിര ഉല്‍പാദന ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS