പൊതു പരിപാടികൾ
Back

പുഷ്‌പോത്സവത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല പവലിയന്‍

35 ാം മത് തൃശ്ശൂര്‍ പുഷ്‌പോത്സവത്തോടനുബന്ധിച്ച് തൃശ്ശൂരിലാരംഭിച്ച എക്‌സിബിഷനില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ പവലിയന്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. 23.1.2013 ന് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ.പി. ശ്രീകുമാര്‍, ചെയര്‍മാന്‍ ശ്രീ. കെ. രാധാകൃഷ്ണന്‍, ഡോ. ടി.പി. സേതുമാധവന്‍, ഡോ. ദീപ ആനന്ദ് എന്നിവര്‍ സംബന്ധിച്ചു.

വെറ്ററിനറി സര്‍വ്വകലാശാല പവലിയനില്‍ ഐശ്വര്യ കോഴി വളര്‍ത്തല്‍ പദ്ധതി, താറാവു വളര്‍ത്തല്‍, മുയല്‍, മുട്ടക്കോഴി വളര്‍ത്തല്‍, ഗിരിരാജ, ആസ്ട്രലോപ്, എമു  തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരീക്ഷണ മൃഗങ്ങളും സ്റ്റാളിലുണ്ട്. സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണങ്ങള്‍, പാലുല്പന്നങ്ങള്‍, ഇറച്ചിയുല്പന്നങ്ങള്‍ മുതലായവ ലഭിയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS