വിജയ ഗാഥ
Back

ആകാശപ്പറവകള്‍ വിതച്ചതും കൊയ്തതും

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍


ഡിപ്പാര്‍\\\\\\\\\\\\\\\'്‌മെന്റ് ഓഫ് എല്‍.പി.എം.


വെറ്ററിനറി കോളേജ്


മണ്ണുത്തി, തൃശ്ശൂര്‍ - 680651


email: drsabinlpm@yahoo.com


Ph: 9446203839

വിതച്ചും കൊയ്തും അറപ്പുരകളില്‍ ശേഖരിച്ചും ഭാവിയെ കരുതുവരല്ല ആകാശപ്പറവകള്‍. നിരാലംബരായ ഒരു കൂ'ം ആളുകളുടെ ആശ്രയഭവനമാണ് തൃശ്ശൂര്‍ പുത്തൂര്‍ ചൊയ്പാറയിലെ ആകാശപ്പറവകളുടെ കൂ'ുകാരുടെ ഭവനമെ ദിവ്യഹൃദയാശ്രമം.  ഒരു വയസ്സുമുതല്‍ നൂറ്റിയൊു വയസുവരെ പ്രായമുള്ള പല  അവസ്ഥകളിലുള്ള മുൂറ്റിയമ്പതോളം  അന്തേവാസികളാണ് ഇവിടെയുള്ളത്.  ഇവരുടെ മുന്‍പില്‍ ന'ും നനച്ചും മൃഗങ്ങളെ പരിപാലിച്ചും സ്വാശ്രയപാഠം നല്‍കുകയാണ് ഇവരുടെ നല്ലിടയന്‍ ഫാദര്‍ ജോര്‍ജ്ജ് കണ്ണംപ്ലാക്കല്‍.

പതിമൂേക്കറോളം  വരു പുരയിടമാകെ വിവിധ ഇനത്തില്‍പ്പെ' വിളകള്‍ തനിവിളയായും ഇടവിളയായും പരിപാലിക്കപ്പെടുു. അഞ്ഞൂറോളം  തെങ്ങുകള്‍, ജാതി, കാപ്പി, കശുമാവ്, അടയ്ക്ക തുടങ്ങി ആദായമേകു നാണ്യവിളകള്‍ നിരവധി. ഭക്ഷ്യാവശ്യത്തിനായി നേന്ത്രവാഴയും, ചേന, കപ്പ, ചേമ്പ് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും.  പ്രതിദിനം വേണ്ടി വരു അരിയും പച്ചക്കറിയുമൊക്കെ സുമനസ്സുകളുടെ കാരുണ്യത്താല്‍ ആശ്രമത്തിലെത്തുമെങ്കിലും അല്പം പച്ചക്കറികൃഷി നടത്താനും സ്ഥലം മാറ്റിവച്ചിരിക്കുു.

വിശാലമായ കൃഷിയിടം ജൈവകൃഷിയുടെ ഭൂമികയാണ്. ഇതിനാവശ്യമായ ജൈവവളം നല്‍കാന്‍ തുടങ്ങിയതാണ് പശുവളര്‍ത്തല്‍. ഇതൊരു ഡയറിഫാമായി വളര്‍ിരിക്കുു.  നാല്‍പ്പത്തിയഞ്ചോളം പശുക്കളാണ് തൊഴുത്തിലുള്ളത്. ഇരുപതെണ്ണം കറവയിലുണ്ട്. പ്രതിദിനം 150 ലിറ്ററോളം പാലുല്പാദനവുമുണ്ട്. അറുപതു ലിറ്റര്‍ പാല്‍ അന്തേവാസികള്‍ക്കുള്ളതാണ്. ചുറ്റുമുള്ള മുപ്പതോളം വീടുകളിലേക്ക് പാലെത്തുതും ഇവിടെ നിുത.െ ബാക്കിയുള്ള പാല്‍ സഹകരണ സംഘത്തിലാണ്     നല്‍കുക. പ്രാദേശിക വിപണിയില്‍ നിും വാങ്ങിയ  പശുക്കളും, ഈ തൊഴുത്തില്‍ ത െപിറ് വളര്‍ത്തിയെടുത്ത പശുക്കളുമുണ്ട്. അഞ്ചോളം എരുമ കിടാരികളും ആശ്രമവാസികളായുണ്ട്. റബ്ബര്‍മാറ്റുകള്‍ വിരിച്ച തൊഴുത്തില്‍ പശുക്കള്‍ക്ക് സുഖവാസം. മൃഗസംരക്ഷണ വകുപ്പിന്റെ പശുവളര്‍ത്തല്‍ പരിശീലനത്തിനുള്ള ഫാം സ്‌കൂളായി  ഈ ഫാം വളര്‍ിരിക്കുു.

ഒരേക്കറോളം സ്ഥലത്ത് സി.ഒ.-3 ഇനത്തില്‍പ്പെ' തീറ്റപ്പുല്‍ കൃഷി ചെയ്തിരിക്കുു. പുല്ലിന് തുള്ളി നനയിലൂടെ തീര്‍ക്കുത് ഹരിത വിസ്മയം. പാലക്കാടന്‍ വയലേലകളില്‍ നി് കെ'ുകളായെത്തു വൈക്കോലും പശുവിന് തീറ്റയാകുു. കൂടാതെ ഓരോ രണ്ടര ലിറ്റര്‍  പാലുല്പാദനത്തിനും ഒരു കിലോ സമീകൃത  കാലിത്തീറ്റയുമുണ്ട്. മേമ്പൊടിയായി പച്ചരിയും ചോളത്തവിടും നല്‍കുു. പശുക്കളെ കറവയന്ത്രങ്ങളായി കാണു ഊര്‍ജ്ജിത  കൃഷിരീതിയില്‍ ഇവര്‍ക്ക് താല്‍പര്യമില്ല. പരിപാലന രീതിയില്‍  പലതും ജൈവ മാര്‍ഗ്ഗങ്ങള്‍ ത.െ

ചെറുതെങ്കിലും ആരോഗ്യമുള്ള പികളെ വളര്‍ത്തു  പിഫാമും ഇവിടെയുണ്ട്.  ഡ്യൂറോക്ക്, ലാര്‍ജ്ജ് വൈറ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ മുന്തിയ ഇനങ്ങള്‍ ഇവിടെയുമുണ്ട്. മാംസാവശ്യത്തിനായി വളര്‍ത്തപ്പെടു ഇവയ്ക്ക് പച്ചക്കറിയുടേയും, ഭക്ഷണത്തിന്റേയും അവശിഷ്ടങ്ങളാണ് തീറ്റ. അശ്രമത്തില്‍ നിുള്ള പികള്‍ക്ക് ചുറ്റുവ'ത്ത് ആവശ്യക്കാരേറെ. അന്തേവാസികള്‍ക്ക് സമ്പൂര്‍ണ്ണ  ആഹാരമായ മു'കള്‍ നല്‍കാന്‍ നാടന്‍ കോഴികളും, വാത്തകളും, താറാവുമൊക്കെ മുറ്റത്ത് വിലസുു. നിസാര പണികള്‍ മാത്രം ചെയ്യാന്‍ കഴിയു ആരോഗ്യ മാനസിക സ്ഥിതിയാണ്. ഭൂരിപക്ഷം അന്തേവാസികള്‍ക്കും ഉള്ളത്. എങ്കില്‍ പോലും  കൃഷി ചെയ്യുത്. കാണു     തും, മൃഗങ്ങളെ താലോലിക്കുതുമൊക്കെ  അവരുടെ മനസ്സില്‍  നല്‍കുക പുതുപ്രതീക്ഷകളാണെ് ഉറപ്പ്.     ഫോ : 9961541268

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS