വിജയ ഗാഥ

സ്വാതന്ത്ര്യത്തിന്റെ പച്ചത്തുരുത്ത്

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ജയിലിന്റെ കല്‍മതിലുകളുടെ ഉള്ളിലെ കൃഷിയുടെ പച്ചപ്പില്‍ നിന്ന്‌ നൂറുമേനി വിളവ് പുറം ലോകത്തേക്കെത്തുന്നു. ഒപ്പം അന്തേവാസികള്‍ക്ക് ഭക്ഷ്യസുരക്ഷയുടെയും, സ്വയം ...
Read More

കറെന്നടുത്ത ക്ഷീരകര്‍ഷക പെരുമ

ആയിരം കാതം അകലെ മണലാരണ്യത്തില്‍ വച്ച് കമറുദ്ദീന്‍-മുംതാസ് ദമ്പതികള്‍ കണ്ട സ്വപ്നമായിരുു സ്വന്തമായൊരു ഡയറി ഫാം. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മനം പോലെ ത െപശുവളര്‍ത്തലും ആരംഭിച്ചു. ഇപ്പോഴിതാ തൃശ്ശുര്‍ ചെറുതുരുത്തി പൊക്കാലത്തു വീ'ിലെ ...
Read More

വിശുദ്ധമായ പ്രാര്‍ത്ഥനകളിലെ പൂച്ചക്കുട്ടികള്‍

കഥകളൊക്കെ വായിച്ചു കണ്‍ നിറഞ്ഞ പുരോഹിതന്‍ വിശേഷിപ്പിച്ചത് 'ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളെന്ന് ........ മനുഷ്യ നന്മയെക്കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളായി ഈ കഥകളെ കണ്ട നിരൂപകന്‍ ഉപയോഗിച്ചത് ദു:ഖ കഥകളിലെ  മന്ദാര വിശുദ്ധിയെന്ന്.... ...
Read More

കര്‍ഷക ഡയറിയുടെ മുന്നേറ്റം

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ നടത്തറ-പുത്തൂര്‍ പഞ്ചായത്തുകളില്‍ കര്‍ഷകര്‍ ഒരുമയോടെ രൂപം നല്‍കിയ വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘവും 'മില്‍വേ' സഹകരണ ഡയറിയും മുേറ്റത്തിന്റെ പാതയിലാണ്. പ്രതിദിനം 10,000 ലിറ്ററോളം ...
Read More

മികച്ച യുവ കര്‍ഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള തൃശ്ശൂര്‍ ചേര്‍പ്പ് എട്ടുമുന, കാരണയില്‍ മഠത്തിലെ കെ.പി. ഉണ്ണികൃഷ്ണന്‍

 ഭഗവാനെ പൂജിക്കുതിന്റെ ഇടവേളകളില്‍ തൃശ്ശൂര്‍ ചേര്‍പ്പ് എട്ടുമുന കാരണയില്‍ മഠത്തില്‍ നി് ഉണ്ണികൃഷ്ണന്‍  നീങ്ങുക കൃഷി സ്ഥലത്തേക്കും തന്റെ പ്രിയപ്പെ' ഫാമുകളിലേക്കുമായിരിക്കും. പേരില്‍ ഗോപാലകനായ കൃഷ്ണനുള്ളതിനാലാവാം ഏറെയിഷ്ടം ...
Read More

ആകാശപ്പറവകള്‍ വിതച്ചതും കൊയ്തതും

വിതച്ചും കൊയ്തും അറപ്പുരകളില്‍ ശേഖരിച്ചും ഭാവിയെ കരുതുവരല്ല ആകാശപ്പറവകള്‍. നിരാലംബരായ ഒരു കൂ'ം ആളുകളുടെ ആശ്രയഭവനമാണ് തൃശ്ശൂര്‍ പുത്തൂര്‍ ചൊയ്പാറയിലെ ആകാശപ്പറവകളുടെ കൂ'ുകാരുടെ ഭവനമെ ദിവ്യഹൃദയാശ്രമം.  ഒരു വയസ്സുമുതല്‍ നൂറ്റിയൊു ...
Read More

കര്‍ഷകോത്തമന്റെ കൃഷിയും ജീവിതവും

കര്‍ഷകോത്തമ, കര്‍ഷക തിലക്, കര്‍ഷകരത്‌ന, അക്ഷയശ്രീ തുടങ്ങി കാര്‍ഷിക കേരളം ജയചന്ദ്രന്റെ  ശിരസ്സില്‍ ചാര്‍ത്തിയ കീര്‍ത്തി മുദ്രകള്‍ നിരവധിയാണ്. തൃശ്ശൂര്‍ തിരുവില്വാമല കണിയാര്‍കോടുള്ള ഈ സമ്മിശ്ര കൃഷിയിടം സുസ്ഥിരമായ സംയോ   ജിത, ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS