വിജയ ഗാഥ
Back

കറെന്നടുത്ത ക്ഷീരകര്‍ഷക പെരുമ

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍, ഡിപ്പാര്‍\'്‌മെന്റ് ഓഫ് ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ്, മണ്ണുത്തി, തൃശ്ശൂര്‍ - 680651. ഫോ - 9446203839

ആയിരം കാതം അകലെ മണലാരണ്യത്തില്‍ വച്ച് കമറുദ്ദീന്‍-മുംതാസ് ദമ്പതികള്‍ കണ്ട സ്വപ്നമായിരുു സ്വന്തമായൊരു ഡയറി ഫാം. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മനം പോലെ ത െപശുവളര്‍ത്തലും ആരംഭിച്ചു. ഇപ്പോഴിതാ തൃശ്ശുര്‍ ചെറുതുരുത്തി പൊക്കാലത്തു വീ'ിലെ പി.കെ.കെ. ഫാമിനെ തേടിയെത്തിയിരിക്കുത് സംസ്ഥാനത്തെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള മൃഗസംരക്ഷണ വകുപ്പു പുരസ്‌കാരം. ഗള്‍ഫില്‍ ജോലിയും ബിസിനസ്സുമായി നട തിരക്കി' നാള്‍വഴികളില്‍ കൃഷിയും പശുവളര്‍ത്തലുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ സ്വപ്നങ്ങളായിരുു ഇവര്‍ക്ക്. കാര്‍ഷിക പ്രസിദ്ധീകരണങ്ങളും, ടെലിവിഷനിലെ കൃഷി രംഗങ്ങളും കണ്ട് മനസ്സ് നിറച്ചിരുവര്‍. നിനച്ചിരിക്കാത്ത സമയത്താണ് കമറുദ്ദീനെ രോഗാവസ്ഥ പക്ഷാഘാതത്തിന്റെ രൂപത്തില്‍ തളര്‍ത്തിയത് അതോടെ പ്രവാസജീവിതവും അവസാനിച്ചു. രോഗാവസ്ഥയില്‍ നിും തിരിച്ചുവരാനുള്ള ശ്രമമായി പിീട്. മനസ്സിനേറെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള ഡോക്ടറുടെ ഉപദേശം നടപ്പിലാക്കിയത് യാത്രയുടെ രൂപത്തില്‍. മിക്ക യാത്രകളും, അവസാനിച്ചത് കേരളത്തിലെ പ്രധാന ഡയറി ഫാമുകളില്‍. പിീട് പത്ത് പശുക്കളുമായി സ്വന്തം ഫാമിന് തുടക്കം. തിരിച്ചടികളില്‍ തളരാതെ മുമ്പോ'ിറങ്ങിയത് മുംതാസ് എ വീ'മ്മ, രോഗാവസ്ഥയിലും കമറുദ്ദീന്‍ പിന്‍ബലമായി നിു. ഇ് നൂറ്റിമുപ്പതോളം പശുക്കളുള്ള ഫാമിന്റെ കടിഞ്ഞാ പിടിക്കുത് മുംതാസിന്റെ ആത്മ         വിശ്വാസം.

മൂേന്നക്കറോളം സ്ഥലം ഡയറി ഫാമിനു  മാറ്റി വെച്ചിരിക്കുു. ഇരുനൂറോളം പശുക്കള്‍ക്ക് നില്‍ക്കാവുതാണ് 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള തൊഴുത്ത്. വേണ്ടത്ര തീറ്റത്തൊ'ികളും തീറ്റ നല്‍കാന്‍ സൗകര്യത്തിനു നടവഴികളും. യഥേഷ്ടം വെളളം ലഭിക്കാന്‍ ഓ'ോമാറ്റിക് ഡ്രിങ്കറുകള്‍, ഫാനുകള്‍, മിസ്റ്റ്, കിടക്കാന്‍ റബ്ബര്‍മാറ്റ്. നല്ല വൃത്തിയും വായുസഞ്ചാരവുമുള്ള തൊഴുത്തില്‍ പശുക്കള്‍ക്കു സുഖകരമായ അന്തരീക്ഷം. ഫാമിലെ മിക്ക പശുക്കളും കേരളത്തില്‍ നിു വാങ്ങിയതാണ്. കുറച്ചു പശുക്കളെ തമിഴ്‌നാ'ില്‍ നിു വാങ്ങി. വിവിധ സ്ഥലങ്ങളില്‍ നിുള്ള പശുക്കള്‍ കൊണ്ടു വ രോഗബാധയായിരുു  ആദ്യത്തെ പ്രതിസന്ധി. അതില്‍ നഷ്ടമായത് നാല്‍പ്പതോളം കു'ികളെ. പശുക്കള്‍  ചത്തില്ലെങ്കിലും ഉത്പാദനം ന േകുറഞ്ഞു. ഏതു സംരംഭകനും തളര്‍ു പോകു ഈ അവസ്ഥ തരണം ചെയ്യാന്‍ സഹായിച്ചത് ചെറുതുരുത്തിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. പത്മജയാണെു മുംതാസ്. ബാലാരിഷ്ടതകള്‍ നീങ്ങിയതോടെ ആത്മവിശ്വാസമായി. പ്രതിദിനം മുപ്പതു ലിറ്റര്‍ വരെ പാല്‍ നല്‍കു പശുക്കള്‍ ഇു ഫാമിലുണ്ട്.

തീറ്റപ്പുല്ലിനും, വൈക്കോലിനും പുറമെ ബിയര്‍വേസ്റ്റ്, കപ്പ വേസ്റ്റ്, ചോളത്തൊണ്ട്, ഗോതമ്പ് തവിട്, മിനറല്‍ മിക്‌സ്ചര്‍, കാലിത്തീറ്റ എിവ നല്‍കുു. രണ്ടു നേരവും കൂടി ശരാശരി 10 കിലോ തീറ്റ. വലുപ്പവും, കറവയും കൂടിയവയ്ക്ക് കൂടുതല്‍  തീറ്റ നല്‍കും. പ്രതിരോധ കുത്തിവെയ്പ് യഥാസമയം  നല്‍കുു. പ്രീമിയം  ബീജം മാത്രം ഉപയോഗിക്കു ഫാമില്‍ പ്രസവശേഷം മൂു മാസത്തിനുള്ളില്‍ ഗര്‍ഭധാരണമെതാണ് ലക്ഷ്യം. ചാണകം കൃത്യമായി ശേഖരിച്ച് വില്‍പന നടത്തുു. മൂത്രവും തൊഴുത്തില്‍ നിുള്ള വെള്ളവും പ്രത്യേക സംഭരണികളിലെത്തിച്ച് കൃഷിയിടം നനയ്ക്കുു. തൊഴുത്തിലെ മേല്‍ക്കൂരയില്‍ നിുള്ള വെള്ളം ശേഖരിക്കാന്‍ പ്രത്യേകം സംഭരണികളുണ്ട്.

എണ്ണൂറോളം ലിറ്റര്‍ പാലാണ് കവറിലാക്കി വിപണിയിലിറക്കുത്. കോളേജ് ഹോസ്റ്റലുകള്‍, കേറ്ററിങ്ങ് യൂണിറ്റുകള്‍, ആയുര്‍വേദ മരുു നിര്‍മ്മാതാക്കള്‍ തുടങ്ങി പാലിന് ആവശ്യക്കാരേറെ. മണിക്കൂറില്‍ 2500 ലിറ്റര്‍ പാല്‍ പായ്ക്ക് ചെയ്യാനുള്ള സംവിധാനം  ഇവിടെയുണ്ട്. തൈര്, മോര്, സംഭാരം, നെയ്യ്, വെണ്ണ തുടങ്ങി ഉല്‍പങ്ങളും വിപണിയിലിറക്കുു. മൂു ഡ്രൈവര്‍മാരടക്കം  ഇരുപതോളം ജീവനക്കാര്‍ പുലര്‍ച്ചെ രണ്ടു മണിക്ക്  ജോലികള്‍ തുടങ്ങുു. അഞ്ചുമണിയോടെ കറവ തീരും. ഏഴുമണിയോടെ രാവിലത്തെ പണി കഴിയുു. പത്തര മണിക്ക് തുടങ്ങു അടുത്തഘ'ം പന്ത്രണ്ട് മണിക്ക് ഉച്ചക്കറവയോടെ തീരും. തെങ്ങും, ഫലവൃക്ഷങ്ങളും, വാഴയും പച്ചക്കറിയുമൊക്കെ നിറയു കൃഷിയിടത്തിലും ഇതിനിടെ മുംതാസിന്റെ കണ്ണും, കൈയുമെത്തും. ഒരു മിനിറ്റു പോലും വിശ്രമിക്കാതെ ജോലി ചെയ്യുതിന്റെ സുഖം ആസ്വദിക്കുകയാണ് ഈ വീ'മ്മ.

അത്തിനും, പാലിനും പച്ചക്കറിയ്ക്കും അയല്‍ക്കാരനെ ആശ്രയിക്കേണ്ടി വരു മലയാളിയുടെ മുമ്പില്‍ കഠിനാദ്ധ്വാനത്തിന്റെ മാതൃകയാവുകയാണ് മുംതാസ്. സര്‍ക്കാര്‍ നല്‍കു അംഗീകാരമാക'െ  മുന്‍പോ'ുള്ള വളര്‍ച്ചയ്ക്കുള്ള പ്രചോദനവും.

 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS