വിജയ ഗാഥ
Back

മികച്ച യുവ കര്‍ഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള തൃശ്ശൂര്‍ ചേര്‍പ്പ് എട്ടുമുന, കാരണയില്‍ മഠത്തിലെ കെ.പി. ഉണ്ണികൃഷ്ണന്‍

ഡോ. സാബിന്‍ ജോര്‍ജ്ജ്
അസിസ്റ്റന്റ് പ്രൊഫസ്സര്‍
ഡിപ്പാര്‍\\\'്‌മെന്റ് ഓഫ് എല്‍.പി.എം.
വെറ്ററിനറി കോളേജ്
മണ്ണുത്തി, തൃശ്ശൂര്‍ - 680651

 ഭഗവാനെ പൂജിക്കുതിന്റെ ഇടവേളകളില്‍ തൃശ്ശൂര്‍ ചേര്‍പ്പ് എട്ടുമുന കാരണയില്‍ മഠത്തില്‍ നി് ഉണ്ണികൃഷ്ണന്‍  നീങ്ങുക കൃഷി സ്ഥലത്തേക്കും തന്റെ പ്രിയപ്പെ' ഫാമുകളിലേക്കുമായിരിക്കും. പേരില്‍ ഗോപാലകനായ കൃഷ്ണനുള്ളതിനാലാവാം ഏറെയിഷ്ടം പശുക്കളോടൊത്ത് ചിലവഴിക്കാനാണ.് മികച്ച യുവകര്‍ഷകനുള്ള സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചി'ുള്ള ഉണ്ണികൃഷ്ണന് 'ോക്ക് തലത്തിലും ജില്ലാ തലത്തിലും മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചി'ുണ്ട്.    

ചെറുപ്പത്തിലേ വീട്ടിലുണ്ടായിരു പശുവിനെ പരിചയിച്ച അനുഭവത്തില്‍ നിാണ് പൂജാവേളകള്‍ക്കിടയിലെ സമയം കൃഷിയ്ക്കും-മൃഗപരിശീലനത്തിനുമായി മാറ്റി വയ്ക്കാന്‍ ഉണ്ണികൃഷ്ണനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഇരുപതേക്കറോളം വരു സ്ഥലത്ത് നെല്ലും, വാഴയും, പശുക്കളുമൊക്കെ സസുഖം വാഴാന്‍ തുടങ്ങിയി'്. കൂടാതെ ആട്, പി, കോഴി, താറാവ് തുടങ്ങി മീന്‍ വളര്‍ത്തലില്‍ വരെ ഈ യുവകര്‍ഷകന്‍ കൈവച്ചിരിക്കുു. നെല്ലും, വാഴപ്പഴവും, പാലും, മാംസവും, മു'യും, മത്സ്യവുമൊക്കെ നല്‍കു അക്ഷയപാത്രമായി കരുവൂര്‍ പുഴയോരത്തെ ഈ കൃഷിയിടം വളര്‍ിരിക്കുു.

ഇരുപത്തിയഞ്ചോളം കറവപ്പശുക്കളാണ് ഇവിടുത്തെ ഡയറി ഫാമിലുള്ളത്.    ശരാശരി 15 ലിറ്ററോളം പാല്‍ തരു സങ്കരയിനങ്ങള്‍ മിക്കവാറും തമിഴ്‌നാ'ിലെ പൊള്ളാച്ചിയില്‍ നിും  നേരി'് പോയി വാങ്ങിയവ. പ്രതിദിനം ഉത്പാദിപ്പിക്കു 400 ലിറ്റര്‍ പാലിലധികവും സഹകരണ സംഘത്തിലും, പ്രാദേശിക വിപണിയിലുമായി നല്‍കുു. കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ, ഗോതമ്പു തവിട്, സോയത്തവിട് എിവ ചേര്‍ത്ത തീറ്റ പത്തു കിലോഗ്രാം വീതം ഒരു പശുവിന് രണ്ടു നേരമായി നല്‍കുു. ഒപ്പം തീറ്റപ്പുല്‍ കൃഷിയും, നെല്‍കൃഷിയില്‍ നിുള്ള വൈക്കോലും പശുക്കള്‍ക്ക് നല്‍കുു. പശുക്കളുടെ ചികിത്സയും കൃത്രിമ ബീജധാനവുമെല്ലാം മൃഗാശുപത്രി വഴിയാണ് നടത്തുത്. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ.എസ്. തിലകന്റെ ഉപദേശങ്ങളാണ് പിന്‍ബലം.

മുപ്പതോളം വരു പോത്തിന്‍ കു'ികളും ഇരുൂറ്റിയമ്പതോളം വരു പികളുമാണ് മാംസത്തിനായി വളര്‍ത്തുവ. മാംസാവശ്യത്തിന് നല്‍കു സമയത്ത് പോത്തൊിന്, പതിനയ്യായിരം രൂപവരെ ലഭിയ്ക്കുു. ഡ്യൂറോക്ക്, ലാര്‍ജ്ജ് വൈറ്റ് യോര്‍ക്ക്ഷയര്‍ തുടങ്ങിയ ഇനം പികളാണ് ഇവിടെയുള്ളത്. മണ്ണുത്തി വെറ്ററിനറി കോളേജ,് കൂത്താ'ുകുളം  മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ എിവിടങ്ങളില്‍ നിാണ് ആദ്യം പിക്കുഞ്ഞുങ്ങളെ വാങ്ങിയത്. ഇപ്പോള്‍ ഫാമിനാവശ്യമായ കുഞ്ഞുങ്ങള്‍ ഇവിടെത്ത െ ഉത്പാദിപ്പിക്കപ്പെടുു. ബാര്‍, ഹോ'ല്‍, കോഴിക്കടകള്‍ എിവിടങ്ങളിലെ അവശിഷ്ടങ്ങളാണ് പിക്ക് തീറ്റയായി നല്‍കാറ്. കോഴിവേസ്റ്റ് വേവിച്ച് നല്‍കുു. രണ്ട് മാസം പ്രായമായ കുഞ്ഞുങ്ങളെ 3500/- രൂപ നിരക്കിലും മാംസാവശ്യത്തിന് വലിയ പികളെ ജീവനോടെ കിലോഗ്രാം  100/- നിരക്കിലുമാണ് വില്‍പന നടത്തുക.

മലബാറി, ബീറ്റല്‍ ഇനങ്ങളിള്‍ പെ' അന്‍പതോളം ആടുകളടങ്ങിയ ഫാമാണ് ഇവിടെയുള്ളത്. ഫാമിന് മുമ്പിലൂടെയൊഴുകു കനാലിന്റെ  വശങ്ങളില്‍ രാവിലെ മുതല്‍ വൈകുരേം വരെ ഇവര്‍ മേയാനിറങ്ങുു. കൂടാതെ കാലിത്തീറ്റയും കപ്പലണ്ടിപ്പിണ്ണാക്കും ചേര്‍ ഖരാഹാര മിശ്രിതം തീറ്റയായി നല്‍കുു. വൈകുരേം കൂ'ിലെത്തിയാല്‍ നല്‍കാന്‍ പ്ലാവിലകള്‍ ശേഖരിച്ചു വച്ചിരിക്കുു. തെങ്ങിന്റേയും, കമുകിന്റേയും പലകകളില്‍ ഉയര്‍ത്തിയിരിക്കു കൂടുകള്‍ പല കള്ളികളായി തിരിച്ചിരി   ക്കുു. പ്രായത്തിനും, ശരീരഭാരത്തിനുമനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചാണ് തീറ്റ നല്‍കുത്. ആറുമാസം പ്രായമെത്തുതോടെ ആ'ിന്‍കു'ികളുടെ വില അയ്യായിരം കടക്കും.

നാലേക്കറോളം വിസ്തൃതിയുള്ള മൂ് കുളങ്ങളിലായി'ാണ് മത്സ്യകൃഷി. കട്‌ല, രോഹു, ആസ്സാം വാള, തുടങ്ങിയ ഇനങ്ങളിലായി 30,000/- ത്തോളം കുഞ്ഞുങ്ങളെ ഈ വര്‍ഷം നിക്ഷേപിച്ചിരിക്കുു. കട്‌ലയും, രോഹും എ'ുമാസംകൊണ്ട് ഒര കിലോയടുത്ത് വളരുമ്പോള്‍ വാള രണ്ടര കലോഗ്രോം വരെ തൂക്കം വെയ്ക്കുു. പിണ്ണാക്ക്, ചോറ്, ക്ഷേത്രത്തില്‍ നിുള്ള അവശിഷ്ടങ്ങള്‍ ഇവയൊക്കെ മത്സ്യങ്ങള്‍ക്ക് ഭക്ഷണമാവുു.. രാത്രിയിലാണ് തീറ്റ നല്‍കു പതിവ്. പ്രത്യേക വലകളുപയോഗിച്ച് മത്സ്യ കൊയ്ത്ത് നടത്തി തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെത്തിക്കുു. കട്‌ലക്ക് 90 രൂപയും,    വാളയ്ക്ക് 80 രൂപയും കിലോഗ്രാമിന് വില കി'ാറുണ്ട്.

നൂറോളം വരു നാടന്‍ കോഴികളും അന്‍പത് കു'നാടന്‍ താറാവുകളും മു'യാവശ്യത്തിനായി ഇവിടെയുണ്ട്. കൂടാതെ ഇറച്ചിയാവശ്യത്തിനായി ബ്രോയിലര്‍ താറാവുകളെയും വളര്‍ത്തുു. ഗോതമ്പും, അരിത്തവിടും ചേര്‍ മിശ്രിതത്തോടൊപ്പം ഫാം അവശിഷ്ടങ്ങളും ഇവര്‍ക്ക് തീറ്റയാകുു. നാടന്‍ കോഴിമു'യ്ക്ക് ആറുരൂപയും, താറാവിന്റെ മു'യ്ക്ക് എ'ു രൂപയും വിപണി വിലയുണ്ട്. കൂടാതെ എമുപ്പക്ഷികള്‍, അലങ്കാര കോഴികള്‍, ഫാന്‍സി പ്രാവുകള്‍ എിവയും ഉണ്ണികൃഷ്ണന്റെ ശേഖരത്തിലുണ്ട്. വിഷ്ണുമായ  ക്ഷേത്രത്തിലെ പൂജാകാര്യങ്ങളുമായി തിരക്കേറുമ്പോഴും ദിവസേന നിശ്ചിത സമയം ഫാമിന്റെ ജോലികള്‍ക്കായി നീക്കി വയ്ക്കുു ഈ യുവാവ്.

ഫോ : 9447380597


 

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS