വിദേശ വാർത്തകൾ
ഇന്ത്യ അമേരിക്ക കരാര്‍ ഭക്ഷ്യ സുരക്ഷയ്ക്ക് കരുത്തേകും
ഇന്‍ഡോനേഷ്യയിലെ ബാലിയില്‍വെച്ച് നടന്ന 160 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ലോകവ്യാപാര സംഘടനയുടെ ഒമ്പതാമത് മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യയുടെ നിലപാട് പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഭക്ഷ്യസുരക്ഷാബില്‍ ...
അമേരിക്കന്‍ നിലപാട് ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ പദ്ധതിയ്ക്ക് കരുത്തേകും
ബാലിയിലെ ലോക വ്യാപാര സംഘടനയുടെ പത്താമത് മന്ത്രിതല ഉച്ചകോടിയില്‍ തടസ്സം നിന്ന വ്യാപാര സഹകരണ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇന്ത്യയുമായി കഴിഞ്ഞ ആറുമാസക്കാലമായി നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് ...
ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയതരം പക്ഷിപ്പനി
ചൈന: ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയതരം പക്ഷിപ്പനി പടരുന്നതായി ലോക ആരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. ഈ പക്ഷിപനിയുടെ വൈറസിന് പക്ഷികളില്‍ നിന്ന് മനുഷ്യനിലേയ്ക്ക് രോഗം പടര്‍ത്താനുള്ള കഴിവ് പഴയ വൈറസിനേക്കാള്‍ ഏറെയാണ്. ചൈനയില്‍ ഈ പുതിയ ...
കിങ് ചാള്‍സ് സ്‌പാനിയല്‍
രാജാക്കന്മാരുടെ പേരില്‍ അറിയപ്പെട്ട് പ്രശസ്തരായ ചില നായ്ക്കളുണ്ട്. അതിലൊരാളാണ് 'കിങ് ചാള്‍സ് സ്പാനിയല്‍'. രാജപ്രതാപകാലത്ത് അവരോടൊപ്പം വി.വി.ഐ.പി.കളായി കഴിഞ്ഞ് സുഖജീവിതം നയിച്ചിരുന്നവരാണിവര്‍. ഇംഗ്ലണ്ടിലെ ചാള്‍സ് രണ്ടാമന്റെ(1630-1685) ...
സന്ദേശങ്ങൾ
ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )
വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...
ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )
കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...
ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )
കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...
ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )
കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...
സർവകലാശാല പ്രസിദ്ധികരണങ്ങൾ