Flash News

കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ കോളേജ്

Q 1. കേരളത്തില്‍ കോഴി വളര്‍ത്തല്‍ മേഖലയുമായി ബന്ധപ്പെട്ട കോളേജുകളുണ്ടോ ? സതീശന്‍ പി. മഞ്ചേരി A 1. കേരളത്തില്‍ വെറ്ററിനറി സര്‍വ്വകലാശാല പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നില്‍ കോഴി വളര്‍ത്തല്‍ മേഖല പ്രോത്സാഹിപ്പിക്കാനും, ഈ രംഗത്ത് ...
Read More

കൃഷി ദര്‍ശന്‍ - കാര്‍ഷിക വാര്‍ത്തകള്‍ 01-12-14

1. കേരളത്തില്‍ പക്ഷിപ്പനി നിയന്ത്രിക്കുവാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ രോഗം ബാധിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ...
Read More

കാര്‍ഷിക മേഖലയിലും ഓണ്‍ലൈന്‍ കോഴ്‌സുകള്‍

ഇന്ന് ലോകത്തെമ്പാടും സാങ്കേതിക മികവിലൂന്നിയുള്ള പുതിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിച്ചു വരുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലകളാണ് ഇതില്‍ ഏറെ മുന്നില്‍. കാര്‍ഷിക അനുബന്ധ മേഖലകള്‍, ഭക്ഷ്യ ...
Read More

കൃഷി ദര്‍ശന്‍ - കാര്‍ഷിക വാര്‍ത്തകള്‍ 10-11-14

1. ഗ്ലോബല്‍ അഗ്രിമീറ്റ് നീല വിപ്ലവം കേരളത്തില്‍ തുടങ്ങും രാജ്യത്ത് മാസ്യോല്പാദന കയറ്റുമതി മേഖലയില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീലവിപ്ലവത്തിന് കേരളത്തിന് ഏറെ സാധ്യതയാണുള്ളതെന്ന് ആഗോള കാര്‍ഷിക സംഗമം അങ്കമാലി ...
Read More

സന്ദേശങ്ങൾ

ശ്രീ ഉമ്മൻ ചാണ്ടി ( മുഖ്യ മന്ത്രി )

വെറ്ററിനറി സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്ന കർഷകർക്കും, ...

ശ്രീ. കെ.സി. ജോസഫ്( ബഹു ക്ഷീരവികസന വകുപ്പ് മന്ത്രി )

കേരളത്തിൽ ക്ഷീരമേഖലയ്ക്ക് സാധ്യതയേറെയാണ്. വർദ്ധിച്ച ആവശ്യം നിറവേറ്റാൻ ...

ശ്രീ.കെ.പി. മോഹനൻ( ബഹു കൃഷിവകുപ്പ് മന്ത്രി )

കേരളത്തിൽ സ്വയംതൊഴിൽ ,ഉപതൊഴിൽ മേഖലയിൽ ഏറെ സാധ്യതകളുള്ള മൃഗസംരക്ഷണ മേഖലയിലെ ...

ഡോ.ബി.അശോക് ( വൈസ്ചാൻസലർ, KVASU )

കേരള വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി 2010 ൽ ...

ചോദ്യപ്പെട്ടി

Web designed by netBIOS